പവന് 80 രൂപ കൂടി
Friday, September 10, 2021 11:08 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇന്നലെ വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 4,410 രൂപയും പവന് 35,280 രൂപയുമായി.