സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു
സ്വ​ര്‍​ണ വി​ല  കു​റ​ഞ്ഞു
Sunday, September 25, 2022 1:21 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്. പ​വ​ന് 400 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 50 രൂ​പ​യു​ടെ കു​റ​വാ​ണ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ സ്വ​ര്‍​ണം പ​വ​ന് 36,800 രൂ​പ​യും ഗ്രാ​മി​ന് 3,795 രൂ​പ​യു​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.