സ്വര്‍ണവിലയില്‍ വര്‍ധന
Thursday, July 3, 2025 1:58 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 9065 രൂപയും പവന് 72520 രൂപയുമായി.