പ​വ​ന് 120 രൂ​പ വ​ർ​ധി​ച്ചു
പ​വ​ന് 120 രൂ​പ വ​ർ​ധി​ച്ചു
Sunday, January 29, 2023 12:40 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ർ​​​ണ​​​വി​​​ല വ​​​ർ​​​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യും പ​​​വ​​​ന് 120 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ർ​​​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ർ​​​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 5,265 രൂ​​​പ​​​യും പ​​​വ​​​ന് 42,120 രൂ​​​പ​​​യു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.