രാജകുമാരന്‍റെ മരണവാർത്ത നിഷേധിച്ചു സൗദി
Wednesday, November 8, 2017 1:41 PM IST
റി​​യാ​​ദ്: മു​​ൻ സൗ​​ദി രാ​​ജാ​​വ് ഫ​​ഹ്ദി​​ന്‍റെ പു​​ത്ര​​ൻ അ​​ബ്ദ​​ൽ അ​​സീ​​സ് ബി​​ൻ ഫ​​ഹ​​ദ് രാ​​ജ​​കു​​മാ​​ര​​ൻ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ മ​​രി​​ച്ചെ​​ന്നു​​ള്ള അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ അ​​ടി​​സ്ഥാ​​ന ര​​ഹി​​ത​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം സു​​ഖ​​മാ​​യി​​രി​​ക്കു​​ന്നു​​വെ​​ന്നും സൗ​​ദി ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ മ​​ന്ത്രാ​​ല​​യം പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു.

രാ​​ജ​​കു​​മാ​​ര​​ന്മാ​​രും ബി​​സി​​ന​​സു​​കാ​​രു​​മാ​​യി ഒ​​ട്ടേ​​റെ​​പ്പേ​​രെ ക​​ഴി​​ഞ്ഞ​​ദി​​വ​​സം സൗ​​ദി അ​​ധി​​കൃ​​ത​​ർ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തി​​രു​​ന്നു. അ​​റ​​സ്റ്റി​​നെ ചെ​​റു​​ത്ത​​പ്പോ​​ഴോ ക​​സ്റ്റ​​ഡി​​യി​​ലോ അ​​ബ്ദ​​ൽ അ​​സീ​​സ് ബി​​ൻ ഫ​​ഹ​​ദ് രാ​​ജ​​കു​​മാ​​ര​​ൻ കൊ​​ല്ല​​പ്പെ​​ട്ടെ​​ന്ന് സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വാ​​ർ​​ത്ത പ്ര​​ച​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ മ​​ന്ത്രാ​​ല​​യം പ്ര​​സ്താ​​വ​​ന പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.