എം​​​​ബ​​​​സി മാ​​​​റ്റാ​​​​ൻ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​മെ​​​​ടു​​​​ക്കും:ടി​​​​ല്ലേ​​​​ർ​​​​സ​​​​ൺ
Saturday, December 9, 2017 1:16 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ടെ​​​​ൽ അ​​​​വീ​​​​വി​​​​ലെ അ​​​​മേ​​​​രി​​​​ക്ക​​​​ൻ എം​​​​ബ​​​​സി ജ​​​​റു​​​​സ​​​​ല​​​​മി​​​​ലേ​​​​ക്കു മാ​​​​റ്റാ​​​​ൻ ര​​​​ണ്ടോ അ​​​​തി​​​​ല​​​​ധി​​​​ക​​​​മോ വ​​​​ർ​​​​ഷം സ​​​​മ​​​​യം എ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി റെ​​​​ക്സ് ടി​​​​ല്ലേ​​​​ർ​​​​സ​​​​ൺ പ​​​​റ​​​​ഞ്ഞു.

എം​​​​ബ​​​​സി മാ​​​​റ്റാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് സ്റ്റേ​​​​റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​ട​​​​ന​​​​ടി വേ​​​​ണ​​​​മെ​​​​ന്നാ​​​​ണ് നി​​​​ർ​​​​ദേ​​​​ശം. എ​​​​ന്നാ​​​​ൽ സ​​​​മ​​​​യ​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് ടി​​​​ല്ലേ​​​​ർ​​​​സ​​​​ൺ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...