അസാൻജിന് ഇക്വഡോർ പൗരത്വം
Saturday, January 13, 2018 2:12 AM IST
ക്വി​​​റ്റോ: ​​​ല​​​ണ്ട​​​നി​​​ലെ ഇ​​​ക്വ​​​ഡോ​​​ർ എം​​​ബ​​​സി​​​യി​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷ​​​മാ​​​യി ക​​​ഴി​​​യു​​​ന്ന വി​​​ക്കി​​​ലീ​​​ക്സ് സ്ഥാ​​​പ​​​ക​​​ൻ ജൂ​​​ലി​​​യ​​​ൻ അ​​​സാ​​​ൻ​​​ജി​​​ന് ഇ​​​ക്വ​​​ഡോ​​​ർ പൗ​​​ര​​​ത്വം അ​​​നു​​​വ​​​ദി​​​ച്ചു. സ്വീ​​​​​​ഡ​​​​​​നി​​​​​​ൽ കേ​​​​​​സ് അ​​​​​​ഭി​​​​​​മു​​​​​​ഖീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​സാ​​​​​​ൻ​​​​​​ജ് 2012 മു​​​​​​ത​​​​​​ൽ എം​​​​​​ബ​​​​​​സി​​​​​​യി​​​​​​ൽ ക​​​​​​ഴി​​​​​​യു​​​​​​ക​​​​​​യാ​​​​​​ണ്. പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ങ്ങി​​​​​​യാ​​​​​​ൽ ബ്രി​​​​​​ട്ടീ​​​​​​ഷ് പോ​​​​​​ലീ​​​​​​സ് അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്യും.

അ​​​​​​റ​​​​​​സ്റ്റും നാ​​​​​​ടു​​​​​​ക​​​​​​ട​​​​​​ത്ത​​​​​​ലും ഒ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​നാ​​​​​​യി അ​​​​​​സാ​​​​​​ൻ​​​​​​ജി​​​​​​നു ന​​​​​​യ​​​​​​ത​​​​​​ന്ത്ര പ​​​​​​ദ​​​​​​വി അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് ഇ​​​ക്വ​​​ഡോ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ബ്രി​​​ട്ട​​​ൻ നി​​​ഷേ​​​ധി​​​ച്ചു. തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് പൗ​​​ര​​​ത്വം ന​​​ല്കു​​​ന്ന​​​താ​​​യി ഇക്വഡോ ർ വിദേശകാര്യ മന്ത്രി മ​​​രി​​​യ ഫെ​​​ർ​​​ണാ​​​ണ്ട​​​സ് അ​​​റി​​​യി​​​ച്ച​​​ത്.

വി​​​ക്കി​​​ലീ​​​ക്സ് പു​​​റ​​​ത്തു​​​വി​​​ട്ട ര​​​ഹ​​​സ്യ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ത​​​ന്നെ അ​​​മേ​​​രി​​​ക്ക​​​യ്ക്കു കൈ​​​മാ​​​റു​​​മെ​​​ന്ന് അ​​​സാ​​​ൻ​​​ജ് ഭ​​​യ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...