ബോംബ് സ്ഫോടനത്തിൽനിന്നു രക്ഷപ്പെട്ട് സിറിയൻ ആർച്ച്ബിഷപ്
Friday, January 19, 2018 1:01 AM IST
ഡ​​​മാ​​​സ്ക​​​സ്: ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധം ന​​​ട​​​ക്കു​​​ന്ന സി​​​റി​​​യ​​​യി​​​ൽ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ട് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്. മാ​​​റോ​​​ണൈ​​​റ്റ് സ​​​ഭ​​​യു​​​ടെ ഡ​​​മാ​​​സ്ക​​​സി​​​ലെ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സ​​​മീ​​​ർ ന​​​സ​​​ർ ആ​​ണ് ത​​ല​​നാ​​രി​​ഴ​​യ്ക്കു ര​​ക്ഷ​​പ്പെ​​ട്ട​​ത്.

ഈ ​​മാ​​സം എ​​ട്ടി​​ന് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മു​​റി​​യി​​ൽ ബോം​​ബ് പ​​തി​​ച്ചു. ബോം​​ബ് വീ​​ഴു​​ന്ന​​തി​​നു തൊ​​ട്ടു​​മു​​ന്പ് ബാ​​ത്ത്റൂ​​മി​​ലേ​​ക്കു പോ​​യ​​താ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​നു ര​​ക്ഷ​​യാ​​യ​​ത്. ത​​ക​​ർ​​ന്നു​​വീ​​ണ കെ​​ട്ടി​​ട അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ​​​നി​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​ഴു​​​ന്നേ​​​റ്റുവ​​​രു​​​ന്ന​​​തു​​​ ക​​​ണ്ട വൈ​​​ദി​​​ക​​​ർ നി​​​ല​​​വി​​​ളി​​​ച്ചു​​​പോ​​​യി.


ദൈ​​​വം ത​​​ന്‍റെ സേ​​​വ​​​ക​​​നെ കാ​​​ത്തു​​​ര​​​ക്ഷി​​​ച്ചു​​​വെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ്ര​​​തി​​​ക​​​രി​​​ച്ചു. ആ​​ർ​​ച്ച്ബി​​ഷ​​പ്പിന്‍റെ ക​​ത്തീ​​ഡ്ര​​ലി​​നും സ​​മീ​​പ​​ത്തു​​ള്ള കോ​​ൺ​​വ​​ന്‍റി​​നും ബോം​​ബിം​​ഗി​​ൽ നാ​​ശ​​മു​​ണ്ടാ​​യി.
2011ൽ ​​സി​​റി​​യ​​യി​​ൽ ആ​​ഭ്യ​​ന്ത​​ര​​യു​​ദ്ധം ആ​​രം​​ഭി​​ച്ച​​ശേ​​ഷം ഇ​​തു​​വ​​രെ നാ​​ലു​​ല​​ക്ഷം പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്നാ​​ണു ക​​ണ​​ക്ക്. 50 ല​​ക്ഷം പേ​​ർ അ​​ഭ​​യാ​​ർ​​ഥി​​ക​​ളാ​​യി. സി​​റി​​യ​​ൻ സൈ​​ന്യ​​വും റ​​ഷ്യ​​യും അ​​മേ​​രി​​ക്ക​​യും സി​​റി​​യ​​യി​​ൽ ബോം​​ബാ​​ക്ര​​മ​​ണ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...