ഫ്ളോറിഡ കൂട്ടക്കൊല: നിക്കോളാസിന്‍റേതു വഴിതെറ്റിയ ബാല്യം
ഫ്ളോറിഡ കൂട്ടക്കൊല: നിക്കോളാസിന്‍റേതു വഴിതെറ്റിയ ബാല്യം
Saturday, February 17, 2018 1:08 AM IST
മ​​​​യാ​​​​മി: ഫ്ളോ​​​​റി​​​​ഡ​​​​യി​​​​ലെ സ്കൂ​​​​ളി​​​​ൽ 17 പേ​​​​രെ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്ന നി​​​​ക്കോ​​​​ളാ​​​​സ് ക്രൂസ്(19) നാ​​​​ട്ടി​​​​ലും സ്കൂ​​​​ളി​​​​ലും വ​​​​ലി​​​​യ പ്ര​​​​ശ്ന​​​​ക്കാ​​​​ര​​​​നാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് സ​​​​ഹ​​​​പാ​​​​ഠി​​​​ക​​​​ളും അ​​​​യ​​​​ൽ​​​​ക്കാ​​​​രും വെ​​ളി​​പ്പെ​​ടു​​ത്തി. ആ​​​​ഴ്ച​​​​യി​​​​ൽ ഒ​​​​രി​​​​ക്ക​​​​ലെ​​​​ങ്കി​​​​ലും പോ​​​​ലീ​​​​സ് ഇയാളുടെ വീ​​​​ട്ടി​​​​ലെ​​​​ത്തു​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​യാ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം മു​​​​ന്ന​​​​റി​​​​യി​​​​പ്പു ല​​​​ഭി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി എ​​​​ഫ്ബി​​​​ഐ​​​​യും അ​​​​റി​​​​യി​​​​ച്ചു.

എ​​​​യ​​​​ർ​​​​ഗ​​​​ൺ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ണ്ണാ​​​​നെ​​​​യും അ​​​​യ​​​​ൽ​​​​ക്കാ​​​​രു​​​​ടെ കോ​​​​ഴി​​​​ക​​​​ളെ​​​​യും വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ല്ലു​​​​ക നി​​​​ക്കോ​​​​ളാ​​​​സി​​​​ന്‍റെ വി​​​​നോ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു. വ​​​​ള​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്ന ര​​​​ണ്ടു പ​​​​ട്ടി​​​​ക​​​​ളെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചും ആ​​​​ളു​​​​ക​​​​ളെ പേ​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. എ​​​​പ്പോ​​​​ഴും സം​​​​സാ​​​​രം തോ​​​​ക്കു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചാ​​​​യി​​​​രു​​​​ന്നു.

സ​​​​ഹ​​​​പാ​​​​ഠി​​​​ക​​​​ളു​​​​മാ​​​​യും നാ​​​​ട്ടി​​​​ലെ സ​​​​മ​​​​പ്രാ​​​​യ​​​​ക്കാ​​​​രു​​​​മാ​​​​യും നി​​​​ര​​​​ന്ത​​​​രം ത​​​​ല്ലു​​​​പി​​​​ടി​​​​ച്ചി​​​​രു​​​​ന്നു. തോ​​​​ക്കു​​​​ പി​​​​ടി​​​​ച്ചു നി​​​​ല്ക്കു​​​​ന്ന ചി​​​​ത്ര​​​​ങ്ങ​​​​ൾ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​ത്ത​​​​രം സ്വ​​​​ഭാ​​​​വം കാ​​​​ര​​​​ണം ഒ​​​​റ്റ​​​​പ്പെ​​​​ട്ട​​​​വ​​​​നാ​​​​യാണു നിക്കോളാസ് വ​​​​ള​​​​ർ​​​​ന്ന​​​​ത്. സ്കൂ​​​​ളി​​​​ൽ​​​​നി​​​​ന്നു പ​​​​ല​​​​വ​​​​ട്ടം സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തി​​​​രു​​​​ന്നു. ഒ​​​​രു വ​​​​ർ​​​​ഷം മു​​​​ന്പ് മു​​​​ൻ​​ കാ​​​​മു​​​​കി​​​​യു​​​​ടെ പു​​​​തി​​​​യ കാ​​​​മു​​​​ക​​​​നു​​​​മാ​​​​യി ത​​​​ല്ലു​​​​ണ്ടാ​​​​ക്കി​​​​യ​​​​തോ​​​​ടെ എ​​​​ന്നെ​​​​ന്നേ​​ക്കു​​മാ​​​​യി സ്കൂളിൽനിന്നു പു​​​​റ​​​​ത്താ​​​​ക്കപ്പെട്ടു.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം യൂ​​​​ട്യൂബി​​​​ൽ നി​​​​ക്കോ​​​​ളാ​​​​സ് പോ​​​​സ്റ്റ് ചെ​​​​യ്ത ഒ​​​​രു ക​​​​മ​​​​ന്‍റ് ക​​​​ണ്ട് ബെ​​​​ൻ ബെ​​​​ൻനൈ​​​​റ്റ് എ​​​​ന്ന​​​​യാ​​​​ൾ എ​​​​ഫ്ബി​​​​ഐ​​​​ക്കു വി​​​​വ​​​​രം ന​​​​ല്കി​​​​യി​​​​രു​​​​ന്നു. ഇ​​​​ത് അ​​​​ന്വേ​​​​ഷി​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും ക​​​​മ​​​​ന്‍റ് പോ​​​​സ്റ്റ് ചെ​​​​യ്ത​​​​യാ​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നാ​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് എ​​​​ഫ്ബി​​​​ഐ പ​​​​റ​​​​ഞ്ഞ​​​​ത്. വെ​​​​ടി​​​​വ​​​​യ്പി​​​​നു പി​​​​ന്നാ​​​​ലെ എ​​​​ഫ്ബി​​​​ഐ വീ​​​​ണ്ടും ബെ​​​​ന്നി​​​​നെ ബ​​​​ന്ധ​​​​പ്പെ​​​​ട്ടു കാ​​​​ര്യ​​​​ങ്ങ​​​​ൾ തി​​​​ര​​​​ക്കി. സ്കൂൾ അധികൃ തരും നിക്കോളാസിനെ ശ്രദ്ധി ക്കണമെന്ന മുന്നറിയിപ്പ് അധ്യാ പകർക്കു നല്കിയിരുന്നു.

പാ​​​​ർ​​​​ക്‌ലാ​​​​ൻ​​ഡി​​ൽ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന ലി​​​​ൻ​​​​ഡ-​​​​റോ​​​​ജ​​​​ർ ക്രൂ​​​​സ് ദ​​​​ന്പ​​​​തി​​​​ക​​​​ൾ ര​​​​ണ്ടു വ​​​​യ​​​​സു​​​​ള്ള നി​​​​ക്കോ​​​​ളാ​​​​സി​​​​നെ​​​​യും ര​​​​ണ്ടു മാ​​​​സം പ്രാ​​​​യ​​​​മു​​​​ള്ള അ​​​​നി​​​​യ​​​​നെ​​​​യും ദ​​​​ത്തെ​​​​ടു​​​​ത്തു വ​​​​ള​​​​ർ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. റോ​​​​ജ​​​​ർ നേ​​​​ര​​​​ത്തേ മ​​​​രി​​​​ച്ചു. നി​​​​ക്കോ​​​​ളാ​​​​സി​​​​നോ​​​​ട് ഏ​​​​റെ അ​​​​ടു​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ലി​​​​ൻ​​​​ഡ ക​​​​ഴി​​​​ഞ്ഞ ന​​​​വം​​​​ബ​​​​റി​​​​ൽ ന്യൂ​​​​മോ​​​​ണി​​​​യ പി​​​​ടി​​​​ച്ചും മ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ നി​​​​ക്കോ​​​​ളാ​​​​സ് ക​​​​ടു​​​​ത്ത വി​​​​ഷാ​​​​ദ​​​​രോ​​​​ഗി​​​​യാ​​​​യി മാ​​​​റി. നി​​​​ക്കോ​​​​ളാ​​​​സും സ​​​​ഹോ​​​​ദ​​​​ര​​​​നും തു​​​​ട​​​​ർ​​​​ന്ന് ഒ​​​​രു സു​​​​ഹൃ​​​​ത്തി​​​​ന്‍റെ വീ​​​​ട്ടി​​​​ലാ​​​​ണ് താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.


പാ​​​​ർ​​​​ക്‌​​​​ലാ​​​​ൻ​​​​ഡി​​​​ലെ മാ​​​​ർ​​​​ജ​​​​റി സ്റ്റോ​​​​ൺ​​​​മാ​​​​ൻ ഡ​​​​ഗ്ല​​​​സ് ഹൈ​​​​സ്കൂ​​​​ളി​​​​ലെ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ നി​​​​ക്കോ​​​​ളാ​​​​സ് കു​​​​റ്റം സ​​​​മ്മ​​​​തി​​​​ച്ച​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. 14 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ടീ​​​​ച്ച​​​​ർ, ഫു​​​​ട്ബോ​​​​ൾ കോ​​​​ച്ച്, കാ​​​​യി​​​​ക​​​​വി​​​​ഭാ​​​​ഗം ഡ​​​​യ​​​​റ​​​​ക്ട​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഫു​​​​ട്ബോ​​​​ൾ കോ​​​​ച്ച് ആ​​​​രോ​​​​ൺ ഫെ​​​​യ്സ് മ​​​​രി​​​​ച്ച​​​​ത് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു വെ​​​​ടി​​​​യേൽ​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ്.

അ​​​​ക്ര​​​​മ​​​​ത്തി​​​​നു​​​​ശേ​​​​ഷം ര​​​​ക്ഷ​​​​പ്പെ​​​​ട്ട നി​​​​ക്കോ​​​​ളാ​​​​സി​​​​നെ പോലീസ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ച എ​​​ആ​​​ർ-15 യ​​​ന്ത്ര​​​ത്തോ​​​ക്ക് നിക്കോ ളാസ് നി​​​യ​​​മ​​​പ​​​ര​​​മാ​​​യി​​ത്ത​​​ന്നെ വാ​​​ങ്ങി​​​യ​​​താ​​​ണെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്.


മിസ് ‘വി’: വിദ്യാർഥികളെ കാത്തുരക്ഷിച്ച ഇന്ത്യൻ അധ്യാപിക



മ​യാ​മി: പാ​ർ​ക്‌​ലാ​ൻ​ഡി​ലെ സ്കൂ​ൾ വെ​ടി​വ​യ്പിൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച് ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ അ​ധ്യാ​പ​ക ശാന്തി വിശ്വനാ ഥ്.

നി​ക്കോ​ളാ​സ് ക്രൂസ് എ​ന്ന മു​ൻ വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ അ​ക്ര​മം ന​ട​ത്തു​ന്പോ​ൾ ക്ലാ​സി​ൽ ആ​ൾ​ജി​ബ്ര പ​ഠി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഈ ​ക​ണ​ക്ക​ധ്യാ​പി​ക. ര​ണ്ടു​ത​വ​ണ അ​ലാം മു​ഴ​ങ്ങി​യ​തോ​ടെ അ​പ​ക​ടം മ​ണ​ത്ത ശാ​ന്തി ‍ കു​ട്ടി​ക​ളോ​ട് മു​റി​യു​ടെ മൂ​ല​യ്ക്കാ​യി നി​ല​ത്തു ക​ിട​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പു​റ​ത്തു​നി​ന്ന് ആ​രും കാ​ണാ​തി​രി​ക്കാ​ൻ ജ​നാ​ല​ക​ൾ പേ​പ്പ​ർ​ വ​ച്ചു മ​റ​ച്ചു. വാ​തി​ൽ​ പൂ​ട്ടി കാ​വ​ൽ നി​ന്നു.

പോ​ലീ​സ് വ​ന്നു വാ​തി​ൽ തു​റ​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ചി​ട്ടും ടീ​ച്ച​ർ വ​ഴ​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സ് ജ​നാ​ല ത​ക​ർ​ത്താ​ണ് അ​ക​ത്തു ക​ട​ന്ന​ത്.

മി​സ് ‘വി’ എ​ന്നാ​ണ് ശാ​ന്തി സ്കൂ​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. ടീ​ച്ച​റി​ന്‍റെ സാമര്‌ഥ്യവും പ്ര ത്യുത്പന്നമതിത്വവും അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​ശം​സാ​ർ​ഹ​മാ​യി. വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ടീ​ച്ച​റി​നു ന​ന്ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.