സിക്കുകാരനുനേർക്കു വംശീയ ആക്രമണം
Friday, February 23, 2018 1:03 AM IST
ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ച സി​​​ക്കു​​​കാ​​​ര​​​നു നേ​​​ർ​​​ക്ക് വം​​​ശീ​​​യാ​​​ക്ര​​​മ​​​ണം. എ​​​ക്കോ​​​സി​​​ക്ക് എ​​​ന്ന പ​​​രി​​​സ്ഥി​​​തി സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​യാ​​​യ ര​​​വീ​​​ന്ദ​​​ർ പാ​​​ൽ സിം​​​ഗ് ബു​​​ധ​​​നാ​​​ഴ്ച പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ നി​​​ൽ​​​ക്ക​​​വേ ഒ​​​രു അ​​​ക്ര​​​മി വ​​​ന്ന് ഇം​​​ഗ്ലീ​​​ഷ് ​​​അ​​​ല്ലാ​​​ത്ത ഏ​​​തോ ഭാ​​​ഷ​​​യി​​​ൽ ആ​​​ക്രോ​​​ശി​​​ക്കു​​​ക​​​യും ത​​​ല​​​പ്പാ​​​വ് പ​​​റി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. മു​​​സ്‌​​​ലിം, ഗോ​​​ ബാ​​​ക് എ​​​ന്നീ വാക്കുകൾ മാ​​​ത്ര​​​മാ​​​ണ് ര​​​വീ​​​ന്ദ​​​റി​​​നു മ​​​ന​​​സി​​​ലാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.