വൈറ്റ് ഹൗസിൽ 500 ദിവസം തികച്ച് ട്രംപ്
വൈറ്റ് ഹൗസിൽ  500 ദിവസം തികച്ച് ട്രംപ്
Tuesday, June 5, 2018 12:49 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ഡി​​സി: യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റെ​​ന്ന നി​​ല​​യി​​ൽ 500 ദി​​വ​​സം പി​​ന്നി​​ട്ട​​തി​​ന്‍റെ ആ​​ഹ്ലാ​​ദ​​ത്തി​​ലാ​​ണു ഡോ​​ണ​​ൾ​​ഡ് ട്രം​​പ്. 500 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ മ​​റ്റ് ഏ​​തു പ്ര​​സി​​ഡ​​ന്‍റ് ചെ​​യ്ത​​തി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്യാ​​നാ​​യെ​​ന്നു ട്രം​​പ് ട്വീ​​റ്റു ചെ​​യ്തു.

നി​​കു​​തി വെ​​ട്ടി​​ക്കു​​റ​​യ്ക്ക​​ൽ, നി​​യ​​മ​​വി​​രു​​ദ്ധ കു​​ടി​​യേ​​റ്റ​​ത്തി​​നെ​​തി​​രേ​​യു​​ള്ള ന​​ട​​പ​​ടി, ശ​​ക്ത​​മാ​​യ അ​​തി​​ർ​​ത്തി, മി​​ക​​ച്ച സ​​ന്പ​​ദ് വ്യ​​വ​​സ്ഥ, തൊ​​ഴി​​ലു​​ക​​ൾ തു​​ട​​ങ്ങി നി​​ര​​വ​​ധി കാ​​ര്യ​​ങ്ങ​​ൾ. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ റ​​ഷ്യ​​ൻ ഇ​​ട​​പെ​​ട​​ൽ സം​​ബ​​ന്ധി​​ച്ച അ​​ന്വേ​​ഷ​​ണ​​ത്തി​​നു സ്പെ​​ഷ​​ൽ പ്രോ​​സി​​ക്യൂ​​ട്ട​​റെ നി​​യ​​മി​​ച്ച​​ത് ഭ​​ര​​ണ​​ഘ​​ട​​നാ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നു പ​​റ​​ഞ്ഞ ട്രം​​പ് സ്വ​​യം മാ​​പ്പു ന​​ൽ​​കാ​​ൻ ത​​നി​​ക്ക് അ​​ധി​​കാ​​ര​​മു​​ണ്ടെ​​ന്നും പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.