യുറേനിയം സന്പുഷ്ടീകരണശേഷി വർധിപ്പിക്കുമെന്ന് ഇറാൻ
യുറേനിയം സന്പുഷ്ടീകരണശേഷി വർധിപ്പിക്കുമെന്ന് ഇറാൻ
Wednesday, June 6, 2018 12:48 AM IST
ടെ​​​ഹ്റാ​​​ൻ: യു​​​റേ​​​നി​​​യം സ​​​ന്പു​​​ഷ്ടീ​​​ക​​​ര​​​ണ​​​ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്രാ​​​രം​​​ഭ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ആ​​​ണ​​​വോ​​​ർ്ജ ഏ​​​ജ​​​ൻ​​​സി​​​യെ ഇ​​​റാ​​​ൻ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ച്ചു.​​​ ഇ​​​തി​​​നാ​​​യി ന​​​റ്റാ​​​ൻ​​​സി​​​ലെ ആ​​​ണ​​​വ​​​നി​​​ല​​​യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ സെ​​​ൻ​​​ട്രി​​​ഫ്യൂ​​​ജ് യ​​​ന്ത്ര​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ക്കും.​​​ ഇ​​​റാ​​​നു​​​മാ​​​യി യു​​​എ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​റു രാ​​​ജ്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കി​​​യ ആ​​​ണ​​​വ​​​ക്ക​​​രാ​​​റി​​​ൽ​​​നി​​​ന്ന് മേ​​​യ് മാ​​​സ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി പി​​​ന്മാ​​​റി​​​യി​​​രു​​​ന്നു.

ബ്രി​​​ട്ട​​​ൻ, ഫ്രാ​​​ൻ​​​സ്, ജ​​​ർ​​​മ​​​നി, ചൈ​​​ന, റ​​​ഷ്യ എ​​​ന്നി​​​വ​​​യാ​​​ണു ക​​​രാ​​​റി​​​ൽ ഒ​​​പ്പി​​​ട്ട മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ. അ​​​മേ​​​രി​​​ക്ക മാ​​​ത്ര​​​മേ പി​​​ന്മാ​​​റി​​​യു​​​ള്ളു​​​വെ​​​ന്നും മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ തു​​​ട​​​രു​​​മെ​​​ന്നും ഇ​​​റാ​​​ൻ ആ​​​ണ​​​വ ഏ​​​ജ​​​ൻ​​​സി​​​ മേ​​​ധാ​​​വി സ​​​ലേ​​​ഹി പ​​​റ​​​ഞ്ഞു. ആ​​​ണ​​​വ​​​ക്ക​​​രാ​​​റി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ലം​​​ഘി​​​ക്കാ​​​തെ​​​യാ​​​ണു കൂ​​​ടു​​​ത​​​ൽ സെ​​​ൻ​​​ട്രി​​​ഫ്യൂ​​​ജു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തെ​​​ന്നും സ​​​ലേ​​​ഹി പ​​​റ​​​ഞ്ഞു . അ​​ണ്വാ​​യു​​ധ നി​​ർ​​മാ​​ണ​​ത്തി​​നു​​ത​​കു​​ന്ന ഗ്രേ​​ഡി​​ലു​​ള്ള യു​​റേ​​നി​​യം ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നു​​ള്ള നീ​​ക്ക​​വു​​മാ​​യി ഇ​​റാ​​ൻ മു​​ന്നോ​​ട്ടു പോ​​യാ​​ൽ ഇ​​റാ​​നെ​​തി​​രേ സൈ​​നി​​ക ന​​ട​​പ​​ടി വേ​​ണ്ടി​​വ​​രു​​മെ​​ന്ന് ഇ​​സ്ര​​യേ​​ൽ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.