കലിഫോർണിയ വിഭജിച്ച് മൂന്നാക്കണമെന്ന്
Thursday, June 14, 2018 1:10 AM IST
ലോ​​​സ്ആ​​​ഞ്ച​​​ല​​​സ്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ സം​​​സ്ഥാ​​​ന​​​ത്തെ മൂ​​​ന്നാ​​​യി വി​​​ഭ​​​ജി​​​ക്കാ​​​ൻ നി​​ർ​​ദേ​​ശം . ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന ഗ​​​വ​​​ർ​​​ണ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ക്കാ​​​ര്യ​​​വും വോ​​​ട്ടി​​​നു​​​വ​​​യ്ക്കും. ഇ​​തി​​നു​​മു​​ന്പ് സം​​സ്ഥാ​​ന​​ത്തെ ര​​ണ്ടാ​​യി വി​​ഭ​​ജി​​ക്കാ​​നു​​ള്ള നി​​ർ​​ദേ​​ശ​​ത്തി​​നു ക​​ലി​​ഫോ​​ർ​​ണി​​യ വോ​​ട്ട​​ർ​​മാ​​ർ അം​​ഗീ​​കാ​​രം ന​​ൽ​​കി​​യെ​​ങ്കി​​ലും യുഎസ് കോ​​ൺ​​ഗ്ര​​സ് അ​​ന​​ങ്ങി​​യ​​തേ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.