റഷ്യയിൽ ഹെലികോപ്റ്റർ അപകടത്തിൽ 18 മരണം
Saturday, August 4, 2018 11:27 PM IST
മോ​​​സ്കോ: റ​​​ഷ്യ​​​യി​​​ലെ സൈ​​​ബീ​​​രി​​​യ​​​യി​​​ൽ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്ന് 18 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ക്രാ​​​സ്നോ​​​യാ​​​സ്ക് മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

എം​​​ഐ-8 ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 15 യാ​​​ത്ര​​​ക്കാ​​​രും മൂ​​​ന്നു ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്.
എ​​​ണ്ണഖ​​​ന​​​ന ക​​​ന്പ​​​നി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യി​​​രു​​​ന്നു യാ​​​ത്ര​​​ക്കാ​​​ർ. ഇ​​​വ​​​രെ ജോ​​​ലിസ്ഥ​​​ല​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കാ​​​ൻ പ​​​റ​​​ന്നു​​​യ​​​ര​​​വേ മ​​​റ്റൊ​​​രു ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ ത​​​ട്ടി താ​​​ഴെ​​​വീ​​​ണു ത​​​ക​​​ർ​​​ന്നു തീ​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ണ്ടാ​​​മ​​​ത്തെ കോ​​​പ്റ്റ​​​ർ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി നി​​​ല​​​ത്തി​​​റ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.