മുൻ പാക് പ്രധാനമന്ത്രി അബ്ബാസിക്ക് അ​​റ​​സ്റ്റ് വാറന്‍റ്
മുൻ പാക് പ്രധാനമന്ത്രി അബ്ബാസിക്ക്  അ​​റ​​സ്റ്റ് വാറന്‍റ്
Tuesday, September 11, 2018 12:44 AM IST
ലാ​​ഹോ​​ർ: ദേ​​ശീ​​യ സു​​ര​​ക്ഷാ ഏ​​ജ​​ൻ​​സി യോ​​ഗ​​ത്തി​​ന്‍റെ മി​​നി​​റ്റ്സി​​ലെ വി​​വ​​ര​​ങ്ങ​​ൾ പാ​​ർ​​ട്ടി നേ​​താ​​വ് ന​​വാ​​സ് ഷ​​രീ​​ഫു​​മാ​​യി പ​​ങ്കു​​വ​​ച്ച​​തി​​നു മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ഷ​​ഹീ​​ദ് ഖാ​​ൻ അ​​ബ്ബാ​​സി​​ക്കെ​​തി​​രേ ലാ​​ഹോ​​ർ ഹൈ​​ക്കോ​​ട​​തി അ​​റ​​സ്റ്റ് വാ​​റ​​ന്‍റ് പു​​റ​​പ്പെ​​ടു​​വി​​ച്ചു.

ഡോ​​ൺ പ​​ത്ര​​ത്തി​​ന് ഷ​​രീ​​ഫ് ന​​ൽ​​കി​​യ ഇ​​ന്‍റ​​ർ​​വ്യൂ​​വി​​നെ​​ത്തു​​ട​​ർ​​ന്നു​​ള്ള സ്ഥി​​തി​​ഗ​​തി വി​​ല​​യി​​രു​​ത്താ​​നാ​​ണു യോ​​ഗം ചേ​​ർ​​ന്ന​​ത്. സൈ​​നി​​ക നേ​​തൃ​​ത്വ​​ത്തി​​നു​​ള്ള ആ​​ശ​​ങ്ക​​യും യോ​​ഗ​​ത്തി​​ൽ ഉ​​ന്ന​​യി​​ക്ക​​പ്പെ​​ട്ട മ​​റ്റു വി​​വ​​ര​​ങ്ങ​​ളും ഷ​​രീ​​ഫു​​മാ​​യി അ​​ബ്ബാ​​സി പ​​ങ്കു​​വ​​ച്ചെ​​ന്ന് ആ​​രോ​​പി​​ച്ച് പൗ​​രാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​യാ​​ണ് കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. ഷ​​രീ​​ഫി​​നും ഡോ​​ൺ റി​​പ്പോ​​ർ​​ട്ട​​ർ​​ക്കും നോ​​ട്ടീ​​സ് അ​​യ​​യ്ക്കാ​​നും ജ​​ഡ്ജി സ​​യി​​ദ് മ​​സ​​ർ അ​​ലി അ​​ക്ബ​​ർ ന​​ഖ് വി ​​ഉ​​ത്ത​​ര​​വി​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.