സഹാറയിൽ മതിൽ കെട്ടാൻ സ്പെയിനിന് ട്രംപിന്‍റെ ഉപദേശം
സഹാറയിൽ മതിൽ കെട്ടാൻ സ്പെയിനിന് ട്രംപിന്‍റെ ഉപദേശം
Thursday, September 20, 2018 11:51 PM IST
മാ​​​​ഡ്രി​​​​ഡ്: ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്ന് യൂ​​​​റോ​​​​പ്പി​​​​ലേ​​​​ക്കു​​​​ള്ള കു​​​​ടി​​​​യേ​​​​റ്റം ത​​​​ട​​​​യാ​​​​ൻ സ്പെ​​​​യി​​​​ൻ സ​​​​ഹാ​​​​റ മ​​​​രു​​​​ഭൂ​​​​മി​​​​യി​​​​ൽ മ​​​​തി​​​​ൽ കെ​​​​ട്ട​​​​ണ​​​​മെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ജൂ​​​​ണി​​​​ൽ വൈ​​​​റ്റ്ഹൗ​​​​സ് സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച സ്പാ​​​​നി​​​​ഷ് വി​​​​ദേ​​​​ശ​​​​മ​​​​ന്ത്രി ജോ​​​​സ​​​​ഫ് ബോ​​​​റ​​​​ലി​​​​നാ​​​​ണ് ഈ ​​​​ഉ​​​​പ​​​​ദേ​​​​ശം ന​​​​ല്കി​​​​യ​​​​ത്. മു​​​​ൻ യൂറോ​​​​പ്യ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് പ്ര​​​​സി​​​​ഡ​​​​ന്‍റ് കൂ​​​​ടി​​​​യാ​​​​യ ബോ​​​​റ​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഒ​​​​രു ച​​​​ട​​​​ങ്ങി​​​​ൽ ഇ​​​​ക്കാ​​​​ര്യം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മെ​​​​ക്സി​​​​ക്കോ​​​​യി​​​​ൽ​​​​നി​​​​ന്ന് യു​​​​എ​​​​സി​​​​ലേ​​​​ക്കു​​​​ള്ള കു​​​​ടി​​​​യേ​​​​റ്റം ത​​​​ട​​​​യാ​​​​നാ​​​​യി 2,000 മൈ​​​​ൽ നീ​​​​ള​​​​ത്തി​​​​ൽ മ​​​​തി​​​​ലു​​​​കെ​​​​ട്ടാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് ട്രം​​​​പ്. ഇ​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് സ​​​​ഹാ​​​​റ​​​​യി​​​​ലും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലൊ​​​​രു മ​​​​തി​​​​ൽ വേ​​​​ണ​​​​മെ​​​​ന്ന് ട്രം​​​​പ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത്.


വ​​​​ട​​​​ക്ക​​​​ൻ ആ​​​​ഫ്രി​​​​ക്ക​​​​യി​​​​ൽ 3,000 മൈ​​​​ൽ നീ​​​​ള​​​​ത്തി​​​​ൽ 11 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ഹാ​​​​റ വ്യാ​​​​പി​​​​ച്ചു​​​​കി​​​​ട​​​​ക്കു​​​​ന്നു. സ്യൂ​​​​റ്റ, മെ​​​​ലി​​​​ല്ല എ​​​​ന്നീ ര​​​​ണ്ടു ചെ​​​​റി​​​​യ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് സ്പെ​​​​യി​​​​നി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള​​​​ത്. ര​​​​ണ്ടു പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രു​​​​ടെ ക​​​​വാ​​​​ട​​​​ങ്ങ​​​​ളാ​​​​ണ്.

അ​​​​തേ​​​​സ​​​​മ​​​​യം, സ്വ​​​​ന്തം അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ മ​​​​തി​​​​ൽ കെ​​​​ട്ടാ​​​​നു​​​​ള്ള ട്രം​​​​പി​​​​ന്‍റെ ശ്ര​​​​മം കാ​​​​ര്യ​​​​മാ​​​​യ വി​​​​ജ​​​​യം ക​​​​ണ്ടി​​​​ട്ടി​​​​ല്ല. ഭീ​​​​മ​​​​മാ​​​​യ ചെ​​​​ല​​​​വാ​​​​ണ് കാ​​​​ര​​​​ണം. 2500 കോ​​​​ടി ഡോ​​​​ള​​​​റാ​​​​ണ് ഇ​​​തി​​​നു വേ​​​ണ്ടി​​​വ​​​രു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.