നൊബേൽ ജേതാവ് കാവോ അന്തരിച്ചു
നൊബേൽ ജേതാവ് കാവോ അന്തരിച്ചു
Monday, September 24, 2018 12:10 AM IST
ഹോ​​​ങ്കോം​​​ഗ്: ഫൈ​​​ബ​​​ർ ഒ​​​പ്റ്റി​​​ക്സി​​​ന്‍റെ പി​​​താ​​​വ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വ് പ്ര​​​ഫ​​​സ​​​ർ ചാ​​​ൾ​​​സ് കാ​​​വോ(84) ഹോ​​​ങ്കോം​​​ഗി​​​ൽ അ​​​ന്ത​​​രി​​​ച്ചു.​​​ഫൈ​​​ബ​​​ർ ഒ​​​പ്റ്റി​​​ക്സ് ടെ​​​ക്നോ​​​ള​​​ജി വി​​​ക​​​സി​​​പ്പി​​​ച്ച​​​തി​​​ന് കാ​​​വോ​​​യ്ക്കും ഡി​​​ജ​​​ിറ്റ​​​ൽ ഇ​​​മേ​​​ജ് സെ​​​ൻ​​​സ​​​ർ ക​​​ണ്ടു​​​പി​​​ടി​​​ച്ച​​​തി​​​ന് ര​​​ണ്ട് അ​​​മേ​​​രി​​​ക്ക​​​ൻ ശാ​​​സ്ത്ര​​​ജ്ഞ​​​ർ​​​ക്കും 2009ലാ​​​ണു സം​​​യു​​​ക്ത​​​മാ​​​യി ഫി​​​സി​​​ക്സി​​​ൽ നൊ​​​ബേ​​​ൽ ല​​​ഭി​​​ച്ച​​​ത്.


ആ​​​ധു​​​നി​​​ക വാ​​​ർ​​​ത്താ​​​വി​​​നി​​​യ​​​മ രം​​​ഗ​​​ത്ത് വി​​​പ്ല​​​വക​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ച്ച ക​​​ണ്ടെ​​​ത്ത​​​ലാ​​​ണ് കാ​​​വോ​​​യും സം​​​ഘ​​​വും ന​​​ട​​​ത്തി​​​യ​​​ത്. നി​​​മി​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ടെ​​​ക്സ്റ്റും വീ​​​ഡി​​​യോ​​​യും സം​​​ഗീ​​​ത​​​വും ചി​​​ത്ര​​​ങ്ങ​​​ളും ലോ​​​ക​​​ത്തി​​​ന്‍റെ ഏ​​​തു ഭാ​​​ഗ​​​ത്തും എ​​​ത്തി​​​ക്കാ​​​ൻ സഹായിക്കുന്ന ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​മാ​​​ണി​​​തെ​​​ന്നു നൊ​​​ബേ​​​ൽ ജൂ​​​റി വി​​​ല​​​യി​​​രു​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.