ജോർദാൻ, ഇസ്രേലി അതിർത്തികൾ സിറിയ വീണ്ടും തുറന്നു
Wednesday, October 17, 2018 12:05 AM IST
ഡ​​​മാ​​​സ്ക​​​സ്: ജോ​​​ർ​​​ദാ​​​നു​​​മാ​​​യും ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യും ഉ​​​ള്ള അ​​​തി​​​ർ​​​ത്തി​​​ക​​​ൾ സി​​​റി​​​യ വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം വീ​​​ണ്ടും തു​​​റ​​​ന്നു. ഇ​​​സ്ര​​​യേ​​​ൽ ക​​​യ്യ​​​ട​​​ക്കി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന ഗോലാ​​​ൻ കു​​​ന്നു​​​ക​​​ളി​​​ലെ അ​​​തി​​​ർ​​​ത്തി​​​യാ​​​ണു തു​​​റ​​​ന്ന​​​ത്. ജോ​​​ർ​​​ദാ​​​നു​​​മാ​​​യു​​​ള്ള ന​​​സീ​​​ബ് അ​​​തി​​​ർ​​​ത്തി​​​യും.

വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി​​​രു​​​ന്ന സി​​​റി​​​യ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക​​​നി​​​ല മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​തു സ​​​ഹാ​​​യി​​​ക്കും.


വി​​​മ​​​ത​​​രു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന ന​​​സീ​​​ബ് അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ് സി​​​റി​​​യ​​​ൻ സേ​​​ന തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ച​​​ത്. 2015ലാ​​​ണ് വി​​​മ​​​ത​​​ർ ഇ​​​ത് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.