തായ്‌വാനിൽ ട്രെയിൻ പാളംതെറ്റി 22 മരണം
തായ്‌വാനിൽ ട്രെയിൻ പാളംതെറ്റി 22 മരണം
Monday, October 22, 2018 12:56 AM IST
യി​​ലാ​​ൻ: വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ താ​​യ്‌​​വാ​​നി​​ലെ യി​​ലാ​​ൻ ന​​ഗ​​ര​​ത്തി​​ൽ എ​​ക്സ്പ്ര​​സ് ട്രെ​​യി​​ൻ പാ​​ളം തെ​​റ്റി​​യു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ 22 പേ​​ർ മ​​രി​​ക്കു​​ക​​യും 171 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു.

പ്യൂ​​മാ എ​​ക്സ്പ്ര​​സി​​ന്‍റെ എ​​ട്ടു​​ബോ​​ഗി​​ക​​ളും പാ​​ളം തെ​​റ്റി​​യെ​​ന്ന് റെ​​യി​​ൽ​​വേ ഭ​​ര​​ണ​​സ​​മി​​തി മേ​​ധാ​​വി ജാ​​സ​​ൺ ലു ​​പ​​റ​​ഞ്ഞു. അ​​പ​​ക​​ട​​ത്തി​​ന്‍റെ കാ​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. ദു​​ര​​ന്ത മേ​​ഖ​​ല​​യി​​ൽ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നാ​​യി 120 സൈ​​നി​​ക​​രെ അ​​യ​​ച്ചെ​​ന്നു പ്ര​​തി​​രോ​​ധ​​മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.