ആ​​രാ​​യാ​​ലും വെ​​റു​​തെ വി​​ടി​​ല്ല
Wednesday, October 24, 2018 12:55 AM IST
റിയാദ്: ഖ​​ഷോ​​ഗി​​യു​​ടെ കൊ​​ല​​പാ​​ത​​ക​​ത്തി​​ന് ഉ​​ത്ത​​ര​​വാ​​ദി​​കൾ എ​​ത്ര ഉ​​ന്ന​​ത​​രാ​​യാ​​ലും നി​​യ​​മ​​ത്തി​​നു മു​​ന്നി​​ൽ കൊ​​ണ്ടു​​വ​​രു​​മെ​​ന്നു ഇ​​ന്ന​​ലെ ചേ​​ർ​​ന്ന സൗ​​ദി കാ​​ബി​​ന​​റ്റ് വ്യ​​ക്ത​​മാ​​ക്കി. സ​​ത്യം പു​​റ​​ത്തു​​കൊ​​ണ്ടു​​വ​​രാ​​ൻ ന​​ട​​പ​​ടി എ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ന്ന് എ​​സ്പി​​എ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി പു​​റ​​ത്തു​​വി​​ട്ട പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.