കാമറൂണിൽ 80 വിദ്യാർഥികളെ ബന്ദികളാക്കി
Tuesday, November 6, 2018 12:58 AM IST
യാ​​വു​​ണ്ടെ: ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ കാ​​മ​​റൂ​​ണി​​ൽ 79 സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും പ്രി​​ൻ​​സി​​പ്പ​​ലി​​നെ​​യും അധ്യാപികയെയും ഡ്രൈ​​വ​​റെ​​യും അ​​ക്ര​​മി​​ക​​ൾ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി . വി​​ഘ​​ട​​ന​​വാ​​ദി​​ക​​ളാ​​ണ് ഇ​​തി​​നു പി​​ന്നി​​ലെ​​ന്നു സം​​ശ​​യി​​ക്കു​​ന്നു.

വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ കാ​​മ​​റൂ​​ണി​​ന്‍റെ ത​​ല​​സ്ഥാ​​ന​​മാ​​യ ബെ​​മാ​​ൻ​​ഡ​​യി​​ലെ പ്രി​​സ്ബ​​റ്റേ​​റി​​യ​​ൻ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യാ​​ണ് ബ​​ന്ദി​​ക​​ളാ​​ക്കി​​യ​​ത്. തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണെ​​ന്നു സ​​ർ​​ക്കാ​​ർ വൃ​​ത്ത​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കി. നേ​​ര​​ത്തെ ജ​​ർ​​മ​​ൻ കോ​​ള​​നി​​യാ​​യി​​രു​​ന്ന കാ​​മ​​റൂ​​ൺ ര​​ണ്ടാം​​ലോ​​ക​​മ​​ഹാ​​യു​​ദ്ധ​​ത്തി​​നു​​ശേ​​ഷം ബ്രി​​ട്ട​​നും ഫ്രാ​​ൻ​​സും വീ​​തി​​ച്ചെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഫ്ര​​ഞ്ച് കോ​​ള​​നി​​ക്ക് 1960ൽ ​​സ്വാ​​ത​​ന്ത്ര്യം ന​​ൽ​​കി. അ​​ടു​​ത്ത​​വ​​ർ​​ഷം ബ്രി​​ട്ടീ​​ഷ് കോ​​ള​​നി​​യും ഇ​​തോ​​ടു​​കൂ​​ടി ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.