115 അ​ക്കൗ​ണ്ടു​ക​ൾ ഫേസ്ബുക്ക് ബ്ലോക്കു ചെയ്തു
115 അ​ക്കൗ​ണ്ടു​ക​ൾ ഫേസ്ബുക്ക്  ബ്ലോക്കു ചെയ്തു
Wednesday, November 7, 2018 12:13 AM IST
ല​​​​ണ്ട​​​​ൻ: യു​​​​എ​​​​സ് ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ദുഃ​​​​സ്വ​​​​ാദീ​​​​നം ചെ​​​​ലു​​​​ത്തി​​​​യ​​​​താ​​​​യി സം​​​​ശ​​​​യ​​​​മു​​​​ള്ള 115 അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ ഫേ​​​​സ്ബു​​​​ക്ക് ബ്ലോ​​​​ക്കു ചെ​​​​യ്തു. വി​​​​ദേ​​​​ശി​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള​​​​തെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന 30 ഫേ​​​​സ്ബു​​​​ക്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളും 85 ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​മാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ ബ്ലോ​​​​ക്ക് ചെ​​​​യ്ത​​​​ത്.

ഏ​​​​താ​​​​നും അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്ന് യു​​​​എ​​​​സ് പോ​​​​ലീ​​​​സ് വി​​​​ഭാ​​​​ഗം അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ ബ്ലോ​​​​ക്ക് ചെ​​​​യ്ത​​​​തെ​​​​ന്ന് ഫേ​​​​സ്ബു​​​​ക്ക് സൈ​​​​ബ​​​​ർ സെ​​​​ക്യൂ​​രി​​​​റ്റി വി​​​​ഭാ​​​​ഗം ത​​​​ല​​​​വ​​​​ൻ ന​​​​ഥാ​​​​നി​​​​യേ​​​​ൽ ഗ്ലെ​​​​യി​​​​ച്ച​​​​ർ പ​​​​റ​​​​ഞ്ഞു. റ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സം​​​​ഘ​​​​മാ​​​​ണ് ഈ ​​​​അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ​​ക്കു പി​​​​ന്നി​​​​ലു​​​​ള്ള​​​​തെ​​​​ന്ന് പ​​​​റ​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. അ​​​​തേ​​​​സ​​​​മ​​​​യം ബ്ലോ​​​​ക്ക് ചെ​​​​യ്യ​​​​പ്പെ​​​​ട്ട ഫേ​​​​സ്ബു​​​​ക്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ലും റ​​​​ഷ്യ​​​​ൻ ഭാ​​​​ഷ​​​​യി​​​​ലോ ഫ്ര​​​​ഞ്ചി​​​​ലോ ഉ​​​​ള്ള​​​​വ​​​​യാ​​ണെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.