അഫ്ഗാനിസ്ഥാനിൽ 20 ഭീകരർ കൊല്ലപ്പെട്ടു
Saturday, December 8, 2018 12:48 AM IST
ജ​​​ലാ​​​ലാ​​​ബാ​​​ദ്: കി​​​ഴ​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ നം​​​ഗ​​​ർ​​​ഹാ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ൽ സു​​​ര​​​ക്ഷാ സൈ​​​നി​​​ക​​​രു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ 20 ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഭീ​​​ക​​​ര​​​രു​​​ടെ ആ​​​റു താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ സൈ​​​ന്യം ഒ​​​ട്ടേ​​​റെ ആ​​​യു​​​ധ​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ച്ചെ​​​ന്നും പ്ര​​​വി​​​ശ്യാ ഭ​​​ര​​​ണ​​​കൂ​​​ടം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.