ബിജെപിക്ക് മുസ്‌ലിം വിരുദ്ധ, പാക് വിരുദ്ധ നിലപാടെന്നു പാക് പ്രധാനമന്ത്രി
ബിജെപിക്ക് മുസ്‌ലിം വിരുദ്ധ, പാക് വിരുദ്ധ നിലപാടെന്നു പാക് പ്രധാനമന്ത്രി
Saturday, December 8, 2018 12:48 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ബി​​ജെ​​പി​​ക്കു മു​​​സ്‌​​​ലിം വി​​​രു​​​ദ്ധ-പാ​​​ക് വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ടാ​​​ണെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ൻ. അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം ഇ​​​ന്ത്യ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷ​​​ം ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​ക​​​ൾ തു​​​ട​​രാ​​നാ​​കു​​മെ​​ന്ന് ഇ​​​മ്രാ​​​ൻ ഖാ​​​ൻ പ്ര​​ത്യാ​​ശ പ്ര​​ക​​ടി​​പ്പി​​ച്ചു.


മും​​​ബൈ​​​യി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​വും. കേ​​​സി​​​ന്‍റെ ഇ​​പ്പോ​​ഴ​​​ത്തെ സ്ഥി​​​തി വി​​​ല​​​യി​​​രു​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം ഇ​​​തേ​​​ക്കു​​​റി​​​ച്ചു പ്ര​​​തി​​​ക​​​രി​​​ക്കാ​​​മെ​​​ന്നും ഇ​​​മ്രാ​​​ൻ ഖാ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.