കഴിഞ്ഞവർഷം അമേരിക്കയിൽ വെടിയേറ്റു മരിച്ചത് 40,000 പേർ
കഴിഞ്ഞവർഷം അമേരിക്കയിൽ വെടിയേറ്റു മരിച്ചത് 40,000 പേർ
Friday, December 14, 2018 12:51 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: 2017ൽ ​​​​യു​​​​എ​​​​സി​​​​ൽ 40,000 പേ​​​​ർ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​താ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ക​​​​ണ​​​​ക്കു​​​​ക​​​​ൾ. വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം ഇ​​​​ത്ര​​​​യ​​​​ധി​​​​കം ഉ​​​​യ​​​​രു​​​​ന്ന​​​​ത് ഇ​​​​രു​​​​പ​​​​തു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ്. സ്വ​​​​യം വെ​​​​ടി​​​​വ​​​​ച്ചു മ​​​​രി​​​​ച്ച​​​​വ​​​​രും മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​വ​​​​രും ക​​​​ണ​​​​ക്കി​​​​ൽ​​​​പ്പെ​​​​ടു​​​​ന്നു. ഒ​​​​രു ല​​​​ക്ഷം പേ​​​​രി​​​​ൽ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 12 ആ​​​​ണ്. 2010ൽ ​​​​ല​​​​ക്ഷ​​​​ത്തി​​​​ന് പ​​​​ത്തു​​​​പേ​​​​ർ ആ​​​​യി​​​​രു​​​​ന്നു.


മ​​​​റ്റു വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്താ​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു വ​​​​ൻ കു​​​​പ്ര​​​​സി​​​​ദ്ധി​​​​യാ​​​​ണു​​​​ള്ള​​​​ത്. ജ​​​​പ്പാ​​​​ൻ 0.2, ബ്രി​​​​ട്ട​​​​ൻ 0.3, ജ​​​​ർ​​​​മ​​​​നി 0.9, കാ​​​​ന​​​​ഡ 2.1 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ല​​​​ക്ഷ​​​​ത്തി​​​​ൽ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം. യു​​​​എ​​​​സി​​​​ലെ വെ​​​​ടി​​​​യേ​​​​റ്റു​​​ള്ള മ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ത്മ​​​​ഹ​​​​ത്യ 60 ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​മെ​​​​ന്ന​​​​തും ഞെ​​​​ട്ടി​​​​പ്പി​​​​ക്കു​​​​ന്ന ക​​​​ണ​​​​ക്കാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.