ജാപ്പനീസ് റസ്റ്ററന്‍റില്‍ സ്‌ഫോടനം
Sunday, December 16, 2018 11:03 PM IST
ടോ​ക്കി​യോ: ജ​പ്പാ​നി​ലെ സാ​പ്പോ​റോ ന​ഗ​ര​ത്തി​ൽ ഒ​രു റ​സ്റ്റ​റന്‍റിലു​ണ്ടാ​യ വ​ന്‍ സ്‌​ഫോ​ട​ന​ത്തി​ല്‍ 41 പേ​ര്‍ക്കു പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പാ​ച​ക​വാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പ്രാഥമിക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.