ഇസ്രേലി വിദ്യാർഥിനിയുടെ വധം: പ്രതി അറസ്റ്റിൽ
ഇസ്രേലി വിദ്യാർഥിനിയുടെ വധം: പ്രതി അറസ്റ്റിൽ
Friday, January 18, 2019 11:34 PM IST
മെ​​​ൽ​​​ബ​​​ൺ: മെ​​​ൽ​​​ബ​​​ണി​​​ലെ ലാ ​​​ട്രോ​​​ബ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ർ​​​ഥി​​​നി അ​​​യി​​​യാ മ​​​സ​​​ർ​​​വേ​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​ഡി ഹെ​​​ർ​​​മ​​​ൻ എ​​​ന്ന യു​​​വാ​​​വി​​​നെ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​സ്രേ​​​ലി പൗ​​​ര​​​ത്വ​​​മു​​​ള്ള അ​​​റ​​​ബി വം​​​ശ​​​ജ​​​യാ​​​ണ് മ​​​സ​​​ർ​​​വേ.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ട്രാ​​​മി​​​ൽ നി​​​ന്ന് ഇ​​​റ​​​ങ്ങു​​​ന്പോ​​​ഴാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക്കു കു​​​ത്തേ​​​റ്റ​​​ത്. മ​​​സ​​​ർ​​​വേ​​​യു​​​ടെ പി​​​താ​​​വ് ഇ​​​ന്ന​​​ലെ മെ​​​ൽ​​​ബ​​​ണി​​​ലെ​​​ത്തി. നേ​​​ര​​​ത്തെ ഷാ​​​ങ്ഹാ​​​യി​​​യി​​​ൽ പ​​​ഠി​​​ച്ച മ​​​സ​​​ർ​​​വേ സ്റ്റു​​​ഡ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ച് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു മെ​​​ൽ​​​ബ​​​ണി​​​ലെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.