ടോണി മെൻഡസ് അന്തരിച്ചു
ടോണി മെൻഡസ് അന്തരിച്ചു
Tuesday, January 22, 2019 12:28 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ : വി​​​പ്ല​​​വ ഇ​​​റാ​​​നി​​​ൽ​​​നി​​​ന്ന് അ​​​തി​​​സാ​​​ഹ​​​സി​​​ക​​​മാ​​​യി ആ​​​റ് അ​​​മേ​​​രി​​​ക്ക​​​ൻ ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​രെ 1980ലെ ​​​ര​​​ഹ​​​സ്യ ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ലൂ​​​ടെ ര​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​ന്ന സി​​​ഐ​​​എ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ടോ​​​ണി മെ​​​ൻ​​​ഡ​​​സ്(78) അ​​​ന്ത​​​രി​​​ച്ചു. 2014 മു​​​ത​​​ൽ പാ​​​ർ​​​ക്കി​​​ൻ​​​സ​​​ൺ രോ​​​ഗ​​​ത്തി​​​നു ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. മേ​​​രി​​​ലാ​​​ൻ​​​ഡി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

അ​​​മേ​​​രി​​​ക്ക​​​ൻ ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വം ആ​​​ർ​​​ഗോ 2013 എ​​​ന്ന സി​​​നി​​​മ​​​യി​​​ലൂ​​​ടെ ബെ​​​ൻ ആ​​​ഫ്ലെ​​​ക് വി​​​വ​​​രി​​​ക്കു​​​ന്നു​​​ണ്ട്. 1979 ന​​​വം​​​ബ​​​ർ നാ​​​ലി​​​ന് തെ​​​ഹ്റാ​​​നി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ എം​​​ബ​​​സി ആ​​​ക്ര​​​മി​​​ച്ച വി​​​പ്ല​​​വ​​​കാ​​​രി​​​ക​​​ൾ 66 അ​​​മേ​​​രി​​​ക്ക​​​ൻ എം​​​ബ​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ 444 ദി​​​വ​​​സം ബ​​​ന്ദി​​​ക​​​ളാ​​​ക്കി​​​യ​​​ശേ​​​ഷ​​​മാ​​​ണ് വി​​​ട്ട​​​യ​​​ച്ച​​​ത്.


എ​​​ന്നാ​​​ൽ ഇ​​​വ​​​രെ​​​ക്കൂ​​​ടാ​​​തെ ആ​​​റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ക​​​നേ​​​ഡി​​​യ​​​ൻ പൗ​​​ര​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ദൗ​​​ത്യ​​​മാ​​​ണ് ടോ​​​ണി മെ​​​ൻ​​​ഡ​​​സ് ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. സി​​​നി​​​മാ സം​​​ഘ​​​മെ​​​ന്ന വ്യാ​​​ജേ​​​നയാ​​​ണ് ഇ​​​വ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 1990ൽ ​​​ സി​​​ഐ​​​എ​​​യി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ച്ച് മെൻഡിസ് ആ​​​ർ​​​ട്ട് സ്റ്റു​​​ഡി​​​യോ സ്ഥാ​​​പി​​​ച്ചു. മൂ​​​ന്ന് ഓ​​​ർ​​​മ​​​ക്കു​​​റി​​​പ്പു​​​ക​​​ൾ ര​​​ചി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.