അഫ്ഗാനിസ്ഥാനിൽ ചാവേർ സ്ഫോടനം; 126 സൈനികർ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിൽ ചാവേർ സ്ഫോടനം; 126 സൈനികർ  കൊല്ലപ്പെട്ടു
Tuesday, January 22, 2019 12:28 AM IST
കാ​​​ബൂ​​​ൾ: സൈ​​​നി​​​ക താ​​​വ​​​ള​​​ത്തി​​​നു​​​നേ​​​ർ​​​ക്ക് താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ചാ​​​വേ​​​ർ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 126 അ​​​ഫ്ഗാ​​​ൻ സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. കാ​​​ബു​​​ളി​​​നു തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ് മൈ​​​ദാ​​​ൻ ഷ​​​ഹ​​​റി​​​ൽ ഘ​​​സ്നി-​​​കാ​​​ബു​​​ൾ ഹൈ​​​വേ​​​യ്ക്കു സ​​​മീ​​​പ​​​മാ​​​ണു സം​​​ഭ​​​വം. നേ​​​ര​​​ത്തേ 12 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം താ​​​ലി​​​ബാ​​​ൻ ഏ​​​റ്റെ​​​ടു​​​ത്തു. കാ​​​റി​​​ൽ ഉ​​​​​​ഗ്ര​​​​​​ശേ​​​​​​ഷി​​​​​​യു​​​​​​ള്ള സ്ഫോ​​​​​​ട​​​​​​ക വ​​​​​​സ്തു​​​​​​ക്ക​​​​​​ളു​​​​​​മാ​​​​​​യി മൂ​​​​​​ന്നു​​​​​​പേ​​​​​​ർ സൈ​​​​​​നി​​​​​​ക താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​ന്‍റെ ഗേ​​​റ്റി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പ്ര​​​തി​​​രോ​​​ധ വ​​​ക്താ​​​വ് ന​​​സ്ര​​​ത് റ​​​ഹീ​​​മി പ​​​റ​​​ഞ്ഞു. ര​​​​​​ണ്ടു പേ​​​​​​രെ സു​​​​​​ര​​​​​​ക്ഷാ സേ​​​​​​ന വെ​​​​​​ടി​​​​​​വ​​​​​​ച്ചു കൊ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​താ​​​​​​യും റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ണ്ട്. ര​​​ണ്ടു ദി​​​വ​​​സം​​​മു​​​ന്പ് ലോ​​​ഗാ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ൽ എ​​​ട്ടു സു​​​ര​​​ക്ഷാ സൈ​​​നി​​​ക​​​രെ താ​​​ലി​​​ബാ​​​ൻ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.