മദ്യലഹരിയിൽ വിമാനം റാഞ്ചാൻ ശ്രമം
മദ്യലഹരിയിൽ വിമാനം റാഞ്ചാൻ ശ്രമം
Wednesday, January 23, 2019 12:32 AM IST
മോ​​​സ്കോ: മ​​​​ദ്യ​​​​ല​​​​ഹ​​​​രി​​​​യി​​​​ൽ വി​​​​മാ​​​​നം റാ​​​​ഞ്ചാ​​​​ൻ ശ്ര​​​​മി​​​​ച്ച റ​​​​ഷ്യ​​​​ക്കാ​​​​ര​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.
ഇ​​​​ന്ന​​​​ലെ സൈ​​​​ബീ​​​​രി​​​​യ​​​​യി​​​​ലെ സു​​​​ഗ​​​​ർ​​​​ഗു​​​​ട്ടി​​​​ൽ​​​​നി​​ന്നു മോ​​​​സ്കോ​​​​യി​​​​ലേ​​​​ക്കു പ​​​​റ​​​​ന്ന ഏ​​​​റോ​​​​ഫ്ലോ​​​​ട്ട് വി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

ത​​​​ന്‍റെ​​​​പ​​​​ക്ക​​​​ൽ ആ​​​​യു​​​​ധ​​​​മു​​​​ണ്ടെ​​​​ന്നും വി​​​​മാ​​​​നം വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ട​​​​ണ​​​​മെ​​​​ന്നും റാ​​​​ഞ്ചി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. പൈ​​​​ല​​​​റ്റ് വി​​​​മാ​​​​നം സൈ​​​​ബീ​​​​രി​​​​യ​​​​യി​​​​ലെ ഖ​​​ന്തി- മ​​​ൻ​​​സി​​​സ്ക് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഇ​​​​റ​​​​ക്കി.

പോ​​​​ലീ​​​​സെ​​​​ത്തി റാ​​​​ഞ്ചി​​​​യെ കീ​​​​ഴ്പ്പെ​​​​ടു​​​​ത്തി. വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം ഒ​​​​ഴി​​​​പ്പി​​​​ച്ച് മേ​​​​ഖ​​​​ല വ​​​​ള​​​​ഞ്ഞു.
സു​​​​ഗ​​​​ർ​​​​ഗു​​​​ട്ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ റാ​​​​ഞ്ചി മു​​​​ന്പ് അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.