സെൽഫി: യുവതി കൊക്കയിൽ വീണു മരിച്ചു
സെൽഫി: യുവതി കൊക്കയിൽ വീണു മരിച്ചു
Wednesday, January 23, 2019 12:32 AM IST
താ​​​​യ്പെ​​​​യ്: കൊ​​​​ടു​​​​മു​​​​ടി​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റി സെ​​​​ൽ​​​​ഫി​​​​യെ​​​​ടു​​​​ത്തു പ്ര​​​​ശ​​​​സ്ത​​​​യാ​​​​യ താ​​​​യ്‌​​​​വാ​​​​നീ​​​​സ് യു​​​​വ​​​​തി ജി​​​​ജി വു(36) ​​​​കൊ​​​​ക്ക​​​​യി​​​​ൽ​​​​വീ​​​​ണു മ​​​​രി​​​​ച്ചു. ‘ബി​​​​ക്കി​​​​നി ക്ലൈം​​​​ബ​​​​ർ’ എ​​​​ന്നാ​​​​ണ് സ്വ​​​​യം വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

താ​​​​യ്‌​​​​വാ​​​​നി​​​​ലെ യു​​​​ഷാ​​​​ൻ ദേ​​​​ശീ​​​​യ പാ​​​​ർ​​​​ക്കി​​​​ലെ കൊ​​​​ടു​​​​മു​​​​ടി​​​​ക​​​​ളി​​​​ൽ ഒ​​​​റ്റ​​​​യ്ക്കു പ​​​​ര്യ​​​​ട​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ടം. 4000 വ​​​​രെ മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​മു​​​​ള്ള കൊ​​​​ടു​​​​മു​​​​ടി​​​​ക​​​​ൾ ഇ​​​​വി​​​​ടെ​​​​യു​​​​ണ്ട്. ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​മാ​​​​യി ജി​​​​ജി ബ​​​​ന്ധ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ മോ​​​​ശം കാ​​​​ലാ​​​​വ​​​​സ്ഥ​​​​മൂ​​​​ലം ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ന് സ​​​​മ​​​​യ​​​​ത്ത് എ​​​​ത്താ​​​​നാ​​​​യി​​​​ല്ല. മ​​​​ര​​​​വി​​​​ച്ചു മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ലാ​​​​ണ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഫേ​​​​സ്ബു​​​​ക്ക് അ​​​​ട​​​​ക്ക​​​​മു​​​​ള്ള സോ​​​​ഷ്യ​​​​ൽ​​​​ മീ​​​​ഡി​​​​യ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൻ ഇ​​​​വ​​​​ർ​​​​ക്ക് നി​​​​ര​​​​വ​​​​ധി ആ​​​​രാ​​​​ധ​​​​ക​​​​രു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.