ഇറാനിൽ ചാവേർ ആക്രമണം; 30 വിപ്ലവഗാർഡുകൾ കൊല്ലപ്പെട്ടു
ഇറാനിൽ ചാവേർ ആക്രമണം;  30 വിപ്ലവഗാർഡുകൾ കൊല്ലപ്പെട്ടു
Wednesday, February 13, 2019 11:38 PM IST
ടെ​​ഹ്റാ​​ൻ: തെ​​ക്കു​​കി​​ഴ​​ക്ക​​ൻ ഇ​​റാ​​നി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 30 വി​​പ്ല​​വ​​ഗാ​​ർ​​ഡു​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. മ​​റ്റ് 20 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ട്. ഗാ​​ർ​​ഡു​​ക​​ൾ സ​​ഞ്ച​​രി​​ച്ച ബ​​സി​​നെ ല​​ക്ഷ്യ​​മി​​ട്ടാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. ഇ​​തു​​വ​​രെ ആ​​രും ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ത്തി​​ട്ടി​​ല്ല.

സി​​സ്റ്റാ​​ൻ, ബ​​ലൂ​​ചി​​സ്ഥാ​​ൻ പ്ര​​വി​​ശ്യ​​യി​​ലാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​തെ​​ന്ന് ഇ​​ർ​​നാ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു. ക​​റു​​പ്പു​​ൾ​​പ്പെ​​ടെ​​യു​​ള്ള മ​​യ​​ക്കു​​മ​​രു​​ന്നു ക​​ള്ള​​ക്ക​​ട​​ത്തു​​കാ​​രു​​ടെ വി​​ഹാ​​ര​​കേ​​ന്ദ്ര​​ത്തി​​നു സ​​മീ​​പ​​മാ​​ണ് ഈ ​​പ്ര​​വി​​ശ്യ. ഇ​​റാ​​ൻ സൈ​​നി​​ക​​രും ബ​​ലൂ​​ച് വി​​ഘ​​ട​​ന​​വാ​​ദി​​ക​​ളും ത​​മ്മി​​ൽ ഈ ​​മേ​​ഖ​​ല​​യി​​ൽ ഇ​​ട​​യ്ക്കി​​ടെ ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ൾ പ​​തി​​വാ​​ണ്.


വി​​ശി​​ഷ്ട സേ​​നാ വി​​ഭാ​​ഗ​​മാ​​യ വി​​പ്ല​​വ​​ഗാ​​ർ​​ഡു​​ക​​ൾ പ​​ര​​മോ​​ന്ന​​ത നേ​​താ​​വ് അ​​യ​​ത്തൊ​​ള്ളാ അ​​ലി ഖ​​മ​​ന​​യ്‌യു​​ടെ നേ​​രി​​ട്ടു​​ള്ള നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ണു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.