കമർലങ്കോ പദവിയിൽ കർദിനാൾ കെവിൻ ഫാരൽ
Thursday, February 14, 2019 11:12 PM IST
വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: മാ​​​​ർ​​​​പാ​​​​പ്പ കാ​​​​ലം ചെ​​​​യ്താ​​​​ൽ സ​​​​ഭ​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ക്കേ​​​​ണ്ട ക​​​​മ​​​​ർ​​​​ല​​​​ങ്കോ പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് ക​​​​ർ​​​​ദി​​​​നാ​​​​ൾ കെ​​​​വി​​​​ൻ ജോ​​​​സ​​​​ഫ് ഫാ​​​​ര​​​​ലി​​​​നെ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ നി​​​​യ​​​​മി​​​​ച്ചു. അ​​​​ല്മാ​​​​യ​​​​ർ​​​​ക്കും കു​​​​ടും​​​​ബ​​​​ത്തി​​​​നും ജീ​​​​വ​​​​നും വേ​​​​ണ്ടി​​​​യു​​​​ള്ള തി​​​​രു​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ൻ കൂ​​​​ടി​​​​യാ​​​​യ ക​​​​ർ​​​​ദി​​​​നാ​​​​ൾ കെ​​​​വി​​​​ന് 71 വ​​​​യ​​​​സു​​​​ണ്ട്. അ​​​​യ​​​​ർ​​​​ല​​​​ൻഡിൽ ജ​​​​നി​​​​ച്ച ഇ​​​​ദ്ദേ​​​​ഹം സ​​​​ഭാ ചു​​​​മ​​​​ത​​​​ല​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്കു കു​​​​ടി​​​​യേ​​​​റി.


മു​​​​ന്പ് ക​​​​മ​​​​ർ​​​​ല​​​​ങ്കോ പ​​​​ദ​​​​വി വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന ക​​​​ർ​​​​ദി​​​​നാ​​​​ൾ ജീ​​​​ൻ ലൂ​​​​യി​​​​സ് ടു​​​​റാ​​​​ൻ ക​​​​ഴി​​​​ഞ്ഞ ജൂ​​​​ലൈ​​​​യി​​​​ൽ അ​​​​ന്ത​​​​രി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.