ഇമ്രാൻഖാനുമായി ചർച്ചയ്ക്കു താലിബാൻ
ഇമ്രാൻഖാനുമായി ചർച്ചയ്ക്കു താലിബാൻ
Thursday, February 14, 2019 11:12 PM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: അ​​ഫ്ഗാ​​ൻ സ​​മാ​​ധാ​​നം സം​​ബ​​ന്ധി​​ച്ച് ഈ ​​മാ​​സം 18ന് ​​ഇ​​സ്‌​​ലാ​​മാ​​ബാ​​ദി​​ൽ ച​​ർ​​ച്ച ന​​ട​​ത്തു​​മെ​​ന്നു താ​​ലി​​ബാ​​ൻ അ​​റി​​യി​​ച്ചു.

പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ​​ഖാ​​നു​​മാ​​യും യു​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യും ത​​ങ്ങ​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​മെ​​ന്ന് താ​​ലി​​ബാ​​ൻ വ​​ക്താ​​വ് സ​​ബി​​ബു​​ള്ള മു​​ജാ​​ഹി​​ദ് പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു.

താ​​ലി​​ബാ​​ൻ വ​​ക്താ​​വി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യെ​​ക്കു​​റി​​ച്ചു പ്ര​​തി​​ക​​രി​​ക്കാ​​ൻ പാ​​ക്കി​​സ്ഥാ​​നും അ​​മേ​​രി​​ക്ക​​യും ത​​യാ​​റാ​​യി​​ല്ല.

പാ​​ക്-​​ അ​​ഫ്ഗാ​​ൻ ബ​​ന്ധ​​ത്തെ​​ക്കു​​റി​​ച്ചും അ​​ഫ്ഗാ​​ൻ അ​​ഭ​​യാ​​ർ​​ഥി പ്ര​​ശ്ന​​ത്തെ​​ക്കു​​റി​​ച്ചും ഇ​​മ്രാ​​നു​​മാ​​യി താ​​ലി​​ബാ​​ൻ ച​​ർ​​ച്ച ന​​ട​​ത്തു​​മെ​​ന്ന് സ​​ബി​​ബു​​ള്ള പ​​റ​​ഞ്ഞു.


അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ 17 വ​​ർ​​ഷ​​മാ​​യി തു​​ട​​രു​​ന്ന യു​​ദ്ധം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് താ​​ലി​​ബാ​​നും അ​​മേ​​രി​​ക്ക​​യും ത​​മ്മി​​ൽ ഇ​​തി​​ന​​കം പ​​ല​​വ​​ട്ടം ച​​ർ​​ച്ച ന​​ട​​ത്തി. രാ​​ജ്യ​​ത്തി​​ന്‍റെ പ​​കു​​തി​​യോ​​ളം ഭാ​​ഗം ഇ​​പ്പോ​​ഴും താ​​ലി​​ബാ​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ണ്. ദോ​​ഹ​​യി​​ൽ ക​​ഴി​​ഞ്ഞ​​മാ​​സം യു​​എ​​സ് പ്ര​​തി​​നി​​ധി സ​​ൽ​​മേ ഖ​​ലി​​സാ​​ദു​​മാ​​യി താ​​ലി​​ബാ​​ൻ ന​​ട​​ത്തി​​യ ആ​​റു​​ദി​​ന ച​​ർ​​ച്ച​​യി​​ൽ കാ​​ബൂൾ ഭ​​ര​​ണ​​കൂ​​ട​​ത്തെ പ​​ങ്കെ​​ടു​​പ്പി​​ച്ചി​​രു​​ന്നി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.