ഹെതർ ന്യൂവേർട്ട് യുഎസിന്‍റെ യുഎൻ അംബാസഡറാകാനില്ല
ഹെതർ ന്യൂവേർട്ട് യുഎസിന്‍റെ യുഎൻ അംബാസഡറാകാനില്ല
Monday, February 18, 2019 12:53 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ യു​​​​എ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​ർ പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്കു​​​​ള്ള നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം പി​​ൻ​​വ​​​​ലി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഹെ​​​​ത​​​​ർ ന്യൂ​​​​വേ​​​​ർ​​​​ട്ട് അ​​​​റി​​​​യി​​​​ച്ചു. സ്റ്റേ​​​​റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് വ​​​​ക്താ​​​​വാ​​​​യ ന്യൂ​​​​വേ​​​​ർ​​​​ട്ടി​​​​നെ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പാ​​​​ണു നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്ത​​​​ത്. ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​യ നി​​​​ക്കി ഹേ​​​​ലി യു​​​​എ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​ർ പ​​​​ദ​​​​വി രാ​​​​ജി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നി​​​​ത്.


നാ​​​​ല്പ​​​​ത്തെ​​​​ട്ടു​​​​കാ​​​​രി​​​​യാ​​​​യ ന്യൂ​​​​വേ​​​​ർ​​​​ട്ടി​​​​നെ യു​​​​എ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ൾ എ​​​​തി​​​​ർ​​​​പ്പു​​​​ന്ന​​​​യി​​​​ച്ചു. ന്യൂ​​​​വേ​​​​ർ​​​​ട്ടി​​​​ന് ന​​​​യ​​​​ത​​​​ന്ത്ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ പ​​​​രി​​​​ച​​​​യമി​​​​ല്ലെ​​​​ന്നാ​​​​ണ് ഇ​​​​വ​​​​ർ ആ​​​​രോ​​​​പി​​​​ച്ച​​​​ത്. കു​​​​ടും​​​​ബ​​​​പ​​​​ര​​​​മാ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ലാ​​​​ണ് നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം പി​​​​ൻ​​​​വ​​ലി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണു ന്യൂ​​​​വേ​​​​ർ​​​​ട്ട് അ​​​​റി​​​​യി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.