സാൻഡേഴ്സ് മത്സരിക്കും
സാൻഡേഴ്സ് മത്സരിക്കും
Wednesday, February 20, 2019 12:26 AM IST
വാ​​ഷിം​​ഗ്ട​​ൺ ​​ഡി​​സി: 2020ലെ ​​യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഡെ​​മോ​​ക്രാ​​റ്റി​​ക് പാ​​ർ​​ട്ടി ടി​​ക്ക​​റ്റി​​നാ​​യി ശ്ര​​മി​​ക്കു​​മെ​​ന്നു സെ​​ന​​റ്റ​​ർ ബേ​​ണി സാ​​ൻ​​ഡേ​​ഴ്സ് അ​​റി​​യി​​ച്ചു. വെ​​ർ​​മ​​ണ്ട് പ​​ബ്ലി​​ക് റേ​​ഡി​​യോ​​യി​​ലൂ​​ടെ​​യാ​​ണ് അ​​ദ്ദേ​​ഹം തീ​​രു​​മാ​​നം പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ഇ​​ന്ത്യ​​ൻ വം​​ശ​​ജ ക​​മ​​ലാ ഹാ​​രീ​​സ് ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി സ്ഥാ​​നാ​​ർ​​ഥി മോ​​ഹി​​ക​​ൾ ഇ​​തി​​ന​​കം രം​​ഗ​​ത്തി​​റ​​ങ്ങി​​ക്ക​​ഴി​​ഞ്ഞ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സാ​​ൻ​​ഡേ​​ഴ്സ് ക​​ന​​ത്ത മ​​ത്സ​​രം നേ​​രി​​ടു​​മെ​​ന്നു വ്യ​​ക്ത​​മാ​​ണ്. ഭി​​ന്നി​​പ്പി​​ക്കു​​ന്ന നേ​​തൃ​​ത്വ​​മ​​ല്ല, യോ​​ജി​​പ്പി​​ക്കു​​ന്ന നേ​​തൃ​​ത്വ​​മാ​​ണ് ഇ​​ന്നാ​​വ​​ശ്യ​​മെ​​ന്നു ട്രം​​പി​​നെ വി​​മ​​ർ​​ശി​​ച്ച് സാ​​ൻ​​ഡേ​​ഴ്സ് പ​​റ​​ഞ്ഞു. 2016ലും ​​സാ​​ൻ​​ഡേ​​ഴ്സ് സ്ഥാ​​നാ​​ർ​​ഥി​​ത്വ​​ത്തി​​നു ശ്ര​​മി​​ച്ചെ​​ങ്കി​​ലും ഹി​​ല്ല​​രി ക്ലി​​ന്‍റ​​നാ​​ണ് ഡെ​​മോ​​ക്രാ​​റ്റി​​ക് ടി​​ക്ക​​റ്റ് ല​​ഭി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.