ആർ കെല്ലി അറസ്റ്റിൽ
ആർ കെല്ലി അറസ്റ്റിൽ
Sunday, February 24, 2019 12:19 AM IST
ഷി​​​ക്കാ​​​ഗോ: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​കാ​​ത്ത കു​​​ട്ടി​​​ക​​​ളെ പീ​​​ഡി​​​പ്പി​​​ച്ച​​​ത​​​ട​​​ക്ക​​​മു​​​ള്ള ലൈം​​​ഗി​​​ക കേ​​​സു​​​ക​​​ളി​​​ൽ യു​​​എ​​​സി​​​ലെ പ്ര​​​മു​​​ഖ ഗാ​​​യ​​​ക​​​ൻ ആ​​​ർ കെ​​​ല്ലി (​റോ​​​ബ​​​ർ​​​ട്ട് കെ​​​ല്ലി)​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. നാ​​​ലു പേ​​​രെ പീ​​​ഡി​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​ണ് പ​​​രാ​​​തി. ഇ​​​തി​​​ൽ മൂ​​​ന്നു പേ​​​ർ കൗ​​മാ​​ര​​ക്കാ​​രാ​​ണ്. ‘ഐ ​​​ബി​​​ലീ​​​വ് ഐ ​​​കാ​​​ൻ ഫ്ലൈ’ ​​​എ​​​ന്ന ഗാ​​​ന​​​ത്തി​​​ന​​​ട​​​ക്കം നി​​​ര​​​വ​​​ധി ഗ്രാ​​​മി പു​​​ര​​​സ്കാ​​​രങ്ങൾ നേ​​​ടി​​​യി​​​ട്ടു​​​ണ്ട് കെ​​​ല്ലി. ഗാ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല്പ​​​ന​​​യി​​​ലും വ​​​ള​​​രെ മു​​​ന്നി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.