കെല്ലി ക്രാഫ്റ്റ് യുഎസിന്‍റെ യുഎൻ അംബാസഡറാകും
കെല്ലി ക്രാഫ്റ്റ് യുഎസിന്‍റെ യുഎൻ അംബാസഡറാകും
Sunday, February 24, 2019 12:19 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​മേ​​​രി​​​ക്ക​​​യു​​​ടെ യു​​​എ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു കെ​​​ല്ലി ക്രാ​​​ഫ്റ്റിനെ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്തു. കെ​​​ല്ലി ഇ​​​പ്പോ​​​ൾ കാ​​​ന​​​ഡ​​​യി​​​ലെ അം​​​ബാ​​​സ​​​ഡ​​​റാ​​​ണ്. ട്രം​​​പി​​​ന്‍റെ ശി​​​പാ​​​ർ​​​ശ സെ​​​ന​​​റ്റ് അം​​​ഗീ​​​ക​​​രി​​​ക്ക​​​ണം.

ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ നി​​​ക്കി ഹേ​​​ലി​​​യാ​​​യി​​​രു​​​ന്നു അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മു​​​ൻ യു​​​എ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ. ഇ​​​വ​​​ർ ക​​​ഴി​​​ഞ്ഞ​ വ​​​ർ​​​ഷം അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി രാ​​​ജി പ്ര​​​ഖ്യാ​​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് വ​​​ക്താ​​​വും മു​​​ൻ ടെ​​​ലി​​​വി​​​ഷ​​​ൻ അ​​​വ​​​താ​​​ര​​​ക​​​യു​​​മാ​​​യ ഹെ​​​ത​​​ർ ന്യൂ​​​വേ​​​ർ​​​ട്ടി​​​നെ​​​യാ​​​ണ് പ​​​ക​​​രം ട്രം​​​പ് നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്ത​​​ത്. ന​​​യ​​​ത​​​ന്ത്ര​​​മേ​​​ഖ​​​ല​​​യി​​​ൽ പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​ത്ത ന്യൂ​​​വേ​​​ർ​​​ട്ടി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം വി​​​മ​​​ർ​​​ശ​​​നം ചൊ​​​രി​​​ഞ്ഞു. ന്യൂ​​​വേ​​​ർ​​​ക്ക് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച നാ​​​മ​​​നി​​​ർ​​​ദേ​​​ശം പി​​​ൻ​​​വ​​​ലി​​​ച്ചു. അ​​​ന്പ​​​ത്താ​​​റു​​​കാ​​​രി​​​യാ​​​യ കെ​​​ല്ലി 2017ലാ​​​ണ് ക​​​നേ​​​ഡി​​​യ​​​ൻ അം​​​ബാ​​​സ​​​ഡ​​​റാ​​​യി നി​​​യ​​​മി​​​ത​​​യാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.