ബ്രസീൽ സ്കൂളിൽ വെടിവയ്പ്; എട്ടുമരണം
Thursday, March 14, 2019 12:40 AM IST
സാ​​വോ​​പോ​​ളോ: ബ്ര​​സീ​​ലി​​ലെ സാ​​വോ​​പോ​​ളോ​​യി​​ലെ സ്കൂ​​ളി​​ൽ ന​​ട​​ന്ന വെ​​ടി​​വ​​യ്പി​​ൽ കു​​റ​​ഞ്ഞ​​ത് എ​​ട്ടു​​പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. അ​​ഞ്ചു​​വി​​ദ്യാ​​ർ​​ഥി​​ക​​ളും ഒ​​രു ടീ​​ച്ച​​റും വെ​​ടി​​യു​​തി​​ർ​​ത്തെ​​ന്നു ക​​രു​​തു​​ന്ന ര​​ണ്ടു കൗ​​മാ​​ര​​ക്കാ​​രു​​മാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​തെ​​ന്നു ഗ്ലോ​​ബോ ടി​​വി ചാ​​ന​​ൽ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു. 17 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.