മൂന്നു പാക് മന്ത്രിമാർക്ക് ഭീകരബന്ധം: ബിലാവൽ
മൂന്നു പാക് മന്ത്രിമാർക്ക് ഭീകരബന്ധം: ബിലാവൽ
Friday, March 15, 2019 12:04 AM IST
ക​​റാ​​ച്ചി: ഇ​​മ്രാ​​ൻ സ​​ർ​​ക്കാ​​രി​​ലെ മൂ​​ന്നു മ​​ന്ത്രി​​മാ​​ർ​​ക്ക് നി​​രോ​​ധി​​ത ഭീ​​ക​​ര സം​​ഘ​​ട​​ന​​ക​​ളു​​മാ​​യി ബ​​ന്ധ​​മു​​ണ്ടെ​​ന്നു പി​​പി​​പി നേ​​താ​​വ് ബി​​ലാ​​വ​​ൽ സ​​ർ​​ദാ​​രി ഭൂ​​ട്ടോ ആ​​രോ​​പി​​ച്ചു. ഇ​​വ​​രെ ഉ​​ട​​ൻ പു​​റ​​ത്താ​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ നി​​ർ​​ദേ​​ശി​​ച്ചു.

ത​​ത്കാ​​ലം അ​​വ​​രു​​ടെ പേ​​രു വെ​​ളി​​പ്പെ​​ടു​​ത്തു​​ന്നി​​ല്ല. എ​​ന്നാ​​ൽ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​യി​​ല്ലെ​​ങ്കി​​ൽ പേ​​രു പ​​റ​​യേ​​ണ്ടി​​വ​​രു​​മെ​​ന്നും ബി​​ലാ​​വ​​ൽ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി.


പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ളാ​​യ പി​​പി​​ക്കും പി​​എം​​എ​​ൽ-​​എ​​ന്നി​​നും എ​​തി​​രേ നാ​​ഷ​​ണ​​ൽ അ​​ക്കൗ​​ണ്ട​​ബി​​ലി​​റ്റി ബ്യൂ​​റോ കൈ​​ക്കൊ​​ള്ളു​​ന്ന ന​​ട​​പ​​ടി​​ക​​ൾ രാ​​ഷ്ട്രീ​​യ പ്രേ​​രി​​ത​​മാ​​ണെ​​ന്നും ബി​​ലാ​​വ​​ൽ ആ​​രോ​​പി​​ച്ചു.
ഭീ​​ക​​ര​​ബ​​ന്ധ​​മു​​ള്ള മ​​ന്ത്രി​​മാ​​രെ പി​​രി​​ച്ചു​​വി​​ടാ​​തെ നി​​രോ​​ധി​​ത സം​​ഘ​​ട​​ന​​ക​​ൾ​​ക്ക് എ​​തി​​രേ ന​​ട​​ത്തു​​ന്ന നീ​​ക്ക​​ത്തി​​ൽ ദു​​രൂ​​ഹ​​ത​​യു​​ണ്ടെ​​ന്നും ബി​​ലാ​​വ​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.