നിയോമി റാവുവിന്‍റെ നിയമനം സ്ഥിരീകരിച്ച് യുഎസ് സെനറ്റ്
നിയോമി റാവുവിന്‍റെ നിയമനം സ്ഥിരീകരിച്ച് യുഎസ് സെനറ്റ്
Friday, March 15, 2019 12:04 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ നി​​​യോ​​​മി റാ​​​വു​​​വി​​​നെ വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി അ​​​പ്പീ​​​ൽ സ​​​ർ​​​ക്യൂ​​​ട്ട് കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​ക്കാ​​​നു​​​ള്ള ശി​​​പാ​​​ർ​​​ശ യു​​​എ​​​സ് സെ​​​ന​​​റ്റ് അം​​​ഗീ​​​ക​​​രി​​​ച്ചു.

46നെ​​​തി​​​രേ 53 വോ​​​ട്ടു​​​ക​​​ൾ​​​ക്കാ​​​ണ് ശി​​​പാ​​​ർ​​​ശ പാ​​​സാ​​​യ​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട ബ്രെ​​​റ്റ് കാ​​​വ​​​നോ​​​യ്ക്കു പ​​​ക​​​ര​​​മാ​​​യി​​​ട്ടാ​​​ണ് നി​​​യോ​​​മി​​​യെ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ശി​​​പാ​​​ർ​​​ശ ചെ​​​യ്ത​​​ത്. യെ​​​യ്‌​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രി​​​ക്കേ ന​​​ട​​​ത്തി​​​യ സ്ത്രീ​​​വി​​​രു​​​ദ്ധ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ നി​​​യോ​​​മി​​​ക്കെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​നം ശ​​​ക്ത​​​മാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​മാ​​​സം അ​​​വ​​​ർ മാ​​​പ്പു ചോ​​​ദി​​​ച്ചു.


നാ​​​ല്പ​​​ത്ത​​​ഞ്ചു​​​കാ​​​രി​​​യാ​​​യ നി​​​യോ​​​മി ഇ​​​പ്പോ​​​ൾ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഫ​​​യേ​​​ഴ്സ് ഓ​​​ഫീ​​​സി​​​ന്‍റെ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.