ന്യൂസിലൻഡിലെ ഡു​​നെ​​ഡി​​ൻ എയർപോർട്ട് അടച്ചു
Monday, March 18, 2019 12:51 AM IST
ക്രൈ​​സ്റ്റ് ച​​ർ​​ച്ച്: ന്യൂ​​സി​​ല​​ൻ​​ഡി​​ലെ ഡു​​നെ​​ഡി​​ൻ എ​​യ​​ർ​​പോ​​ർ​​ട്ടി​​ൽ സം​​ശ​​യാ​​സ്പ​​ദ​​മാ​​യ പാ​​യ്ക്ക​​റ്റ് ക​​ണ്ടെ​​ത്തി. ഇ​​തെ​​ത്തു​​ട​​ർ​​ന്ന് എ​​യ​​ർ​​പോ​​ർ​​ട്ട് അ​​ട​​ച്ച​​താ​​യി പോ​​ലീ​​സ് അ​​റി​​യി​​ച്ചു. ക്രൈ​​സ്റ്റ് ച​​ർ​​ച്ചി​​ലെ ര​​ണ്ടു മോ​​സ്കു​​ക​​ളി​​ൽ ഭീ​​ക​​ര​​ൻ ആ​​ക്ര​​മ​​ണം ന​​ട​​ത്തി ര​​ണ്ടു​​ദി​​വ​​സ​​ത്തി​​ന​​ക​​മാ​​ണ് എ​​യ​​ർ​​പോ​​ർ​​ട്ടി​​ൽ പാ​​യ്ക്ക​​റ്റ് ക​​ണ്ടെ​​ത്തി​​യ​​ത്. അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.