പത്തു ദിവസത്തിനകം തോക്കു നിയന്ത്രണം: ന്യൂസിലൻഡ് പ്രധാനമന്ത്രി
Tuesday, March 19, 2019 12:11 AM IST
വെ​​ല്ലിം​​ഗ്ട​​ൺ: തോ​​ക്കു വാ​​ങ്ങു​​ന്ന​​തി​​നു​​ള്ള വ്യ​​വ​​സ്ഥ​​ക​​ൾ ക​​ർ​​ശ​​ന​​മാ​​ക്കി പു​​തി​​യ പ​​രി​​ഷ്കാ​​രം പ​​ത്തു​​ ദി​​വ​​സ​​ത്തി​​ന​​കം കൊ​​ണ്ടു​​വ​​രു​​മെ​​ന്നു ന്യൂ​​സി​​ല​​ൻ​​ഡ് പ്ര​​ധാ​​ന​​മ​​ന്ത്രി ജ​​സീ​​ന്താ ആ​​ർ​​ഡേ​​ൺ വ്യ​​ക്ത​​മാ​​ക്കി. ക്രൈ​​സ്റ്റ് ച​​ർ​​ച്ച് ന​​ഗ​​ര​​ത്തി​​ലെ മോ​​സ്കു​​ക​​ളി​​ൽ വെ​​ള്ള​​ക്കാ​​ര​​നാ​​യ അ​​ക്ര​​മി വെ​​ള്ളി​​യാ​​ഴ്ച ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ അ​​ന്പ​​തു പേ​​ർ മ​​രി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു തോ​​ക്കു​​നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

പു​​തു​​താ​​യി കൊ​​ണ്ടു​​വ​​രു​​ന്ന നി​​യ​​മ​​ത്തി​​ന് കാ​​ബി​​ന​​റ്റി​​ന്‍റെ അം​​ഗീ​​കാ​​രം കി​​ട്ടി​​യെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു. ഇ​​തി​​നി​​ടെ മോ​​സ്കി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തി​​നു പി​​ടി​​യി​​ലാ​​യ ഓ​​സ്ട്രേ​​ലി​​യ​​ക്കാ​​ര​​ൻ ട​​റാ​​ന്‍റ് തോ​​ക്കു​​വാ​​ങ്ങി​​യ​​ത് ഓ​​ൺ​​ലൈ​​നി​​ലൂ​​ടെ​​യാ​​ണെ​​ന്നു റി​​പ്പോ​​ർ​​ട്ട്.2017 ഡി​​സം​​ബ​​റി​​നും 2018 മാ​​ർ​​ച്ചി​​നും ഇ​​ട​​യ്ക്ക് നാ​​ലു തോ​​ക്കു​​ക​​ളും വെ​​ടി​​ക്കോ​​പ്പു​​ക​​ളും ഓ​​ൺ​​ലൈ​​നി​​ലൂ​​ടെ ട​​റാ​​ന്‍റ് വാ​​ങ്ങി​​യെ​​ന്ന് ഗ​​ൺ​​സി​​റ്റി സ്റ്റോ​​ർ ഉ​​ട​​മ ഡേ​​വി​​ഡ് ടി​​പ്പി​​ൾ വ്യ​​ക്ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.