എഫ്ബിഐ വെബ്സൈറ്റുകളിൽ ആക്രമണം
Sunday, April 14, 2019 12:15 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് ഫെ​​​ഡ​​​റ​​​ൽ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി(​​​എ​​​ഫ്ബി​​​ഐ)​​​യു​​​ടെ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം. മൂന്നു വെ​​​ബ്സൈ​​​റ്റു​​​ക​​​ളാ​​​ണു ഹാ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്. എ​​​ഫ്ബി​​​ഐ ഏ​​​ജ​​​ന്‍റു​​​മാ​​​രും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും അ​​​ട​​​ക്കം ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്തി​​​യ ഹാ​​​ക്ക​​​ർ ഇ​​​വ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ക്കാ​​​വു​​​ന്ന വി​​​ധ​​​ത്തി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.