കണ്ണീർക്കടലായി ശ്രീലങ്ക; പത്തുദിവസം മുന്പേ മുന്നറിയിപ്പു കിട്ടി
കണ്ണീർക്കടലായി ശ്രീലങ്ക; പത്തുദിവസം മുന്പേ മുന്നറിയിപ്പു കിട്ടി
Monday, April 22, 2019 12:42 AM IST
കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​യി​​ലെ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​നു ഭീ​​ക​​ര​​ർ പ​​ദ്ധ​​തി​​യി​​ട്ട​​തി​​നെ​​ക്കു​​റി​​ച്ചു മു​​ന്ന​​റി​​യി​​പ്പു കി​​ട്ടി​​യി​​രു​​ന്നു​​വെ​​ന്നു വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ. ആ​​ക്ര​​മ​​ണ​​ത്തെ​​ക്കു​​റി​​ച്ചു മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി പ​​ത്തു​​ദി​​വ​​സം മു​​ന്പേ പ്ര​​മു​​ഖ ഓ​​ഫീ​​സ​​ർ​​മാ​​ർ​​ക്ക് പോ​​ലീ​​സ് മേ​​ധാ​​വി ജ​​യ​​സു​​ന്ദ​​ര ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് മെ​​സേ​​ജ് അ​​യ​​ച്ചി​​രു​​ന്നു​​വെ​​ന്ന് എ​​എ​​ഫ്പി റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.

പ്ര​​മു​​ഖ ക്രൈ​​സ്ത​​വ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലും ഇ​​ന്ത്യ​​ൻ ഹൈ​​ക്ക​​മ്മീ​​ഷ​​നി​​ലും ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന് നാ​​ഷ​​ണ​​ൽ തൗ​​ഹീ​​ത് ജ​​മാ​​അ​​ത്ത് (എ​​ൻ​​ടി​​ജെ) എ​​ന്ന സം​​ഘ​​ട​​ന പ​​ദ്ധ​​തി​​യി​​ട്ടി​​ട്ടു​​ണ്ട​​ന്നാ​​യി​​രു​​ന്നു ഏ​​പ്രി​​ൽ 11നു ​​പു​​റ​​പ്പെ​​ടു​​വി​​ച്ച സ​​ന്ദേ​​ശ​​ത്തി​​ൽ ജ​​യ​​സു​​ന്ദ​​ര ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ​​ത്. തീ​​വ്ര​​വാ​​ദ മു​​സ്‌​​ലിം സം​​ഘ​​ട​​ന​​യാ​​യ എ​​ൻ​​ടി​​ജെ ബു​​ദ്ധ​​പ്ര​​തി​​മ​​ക​​ൾ​​ക്കു നേ​​രേ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.