കൊല്ലപ്പെട്ടവരിൽ ഡാനിഷ് കോടീശ്വരന്‍റെ മൂന്നു മക്കളും
Monday, April 22, 2019 11:23 PM IST
കൊ​​​ളം​​​ബോ: ഓ​​​ൺ​​​ലൈ​​​ൻ ഫാ​​​ഷ​​​ൻ വ​​​സ്ത്ര​​​വ്യാ​​​പാ​​​ര രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ ക​​​ന്പ​​​നി​​​യാ​​​യ അ​​​സോ​​​സി​​​ന്‍റെ ഉ​​​ട​​​മ​​​യും ഡെ​​​ന്മാ​​​ർ​​​ക്കി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​ന്പ​​​ന്ന​​​നു​​​മാ​​​യ ആ​​​ൻ​​​ഡേ​​​ഴ്സ് ഹോ​​​ൾ​​​ക് പോ​​​വ​​​ൽ​​​സ​​​ന്‍റെ മൂ​​​ന്നു മ​​​ക്ക​​​ൾ ഈ​​​സ്റ്റ​​​ർ ദി​​​ന​​​ത്തി​​​ൽ ശ്രീ​​​ല​​​ങ്ക​​​യി​​​ൽ ന​​​ട​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. ശ്രീ​​​ല​​​ങ്ക​​​യി​​​ൽ ഒ​​​ഴി​​​വു​​​കാ​​​ലം ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ പോ​​​യ കു​​​ട്ടി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്ന് പോ​​​വ​​​ൽ​​​സ​​​ന്‍റെ മാ​​​നേ​​​ജ​​​ർ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല.


ബ്രി​​​ട്ട​​​നി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഭൂ​​​ഉ​​​ട​​​മ കൂ​​​ടി​​​യാ​​​യ പോ​​​വ​​​ൽ​​​സ​​​ന് സ്കോ​​​ട്‌​​​ല​​​ൻ​​​ഡി​​​ൽ 13 എ​​​സ്റ്റേ​​​റ്റു​​​ക​​​ളു​​​ണ്ട്. ഫോ​​​ബ്സ് മാ​​​ഗ​​​സി​​​ന്‍റെ ക​​​ണ​​​ക്കു പ്ര​​​കാ​​​രം പോ​​​വ​​​ൽ​​​സ​​​ന്‍റെ ആ​​​സ്തി 790 കോ​​​ടി ഡോ​​​ള​​​റാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.