ഉഭയകക്ഷിബന്ധം വിലയിരുത്തി ഇന്ത്യ-ചൈന വിദേശകാര്യതല ചർച്ച
ഉഭയകക്ഷിബന്ധം വിലയിരുത്തി  ഇന്ത്യ-ചൈന വിദേശകാര്യതല ചർച്ച
Tuesday, April 23, 2019 12:09 AM IST
ബെ​​​യ്ജിം​​​ഗ്: വി​​​ദേ​​​ശ​​​കാ​​​ര്യ​​​സെ​​​ക്ര​​​ട്ട​​​റി വി​​​ജ​​​യ് ഗോ​​​ഖ​​​ലെ​​​യും ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി വാം​​​ഗ് യി​​യും ഇ​​​ന്ന​​​ലെ ച​​​ർ​​​ച്ച ന​​​ട​​​ത്തി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി​​​യും ചൈ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷി ​​​ചി​​​ൻ​​​പിം​​​ഗും ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം വു​​​ഹാ​​​നി​​​ൽ ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ ന​​​ട​​​ത്തി​​​യ ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ പു​​​രോ​​​ഗ​​​തി അവർ വി​​​ല​​​യി​​​രു​​​ത്തി.

മോ​​​ദി​​​യു​​​ടെ പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു ഫ​​​ല​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും ആ​​​ശ​​​ങ്ക​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​തെ​​​ന്നും ഗോ​​​ഖ​​​ലെ പ​​​റ​​​ഞ്ഞു. ചൈനീസ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ സ്റ്റേ​​​റ്റ് കൗ​​​ൺ​​​സി​​​ല​​​ർ​​​കൂ​​​ടി​​​യാ​​​യ വാം​​​ഗ് യീയെ ​​​പാ​​​ർ​​​ട്ടി ആ​​​സ്ഥാ​​​ന​​​മ​​​ന്ദി​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ണ് സന്ദർശിച്ചത്.

മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ ആ​​​സൂ​​​ത്ര​​​ക​​​നും പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ജ​​​യ്ഷ് ഇ ​​​മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ ത​​​ല​​​വ​​​നു​​​മാ​​​യ മ​​​സൂ​​​ദ് അ​​​സ്ഹ​​​റി​​​നെ ആ​​​ഗോ​​​ള ഭീ​​​ക​​​ര​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള യു​​​എ​​​ന്നി​​​ലെ ഇ​​​ന്ത്യ​​​യു​​​ടെ ശ്ര​​​മ​​​ങ്ങ​​​ൾ വീ​​​റ്റോ അ​​​ധി​​​കാ​​​ര​​​മു​​​പ​​​യോ​​​ഗി​​​ച്ച് തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം ത​​​വ​​​ണ​​​യും ചൈ​​​ന പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യിരു​​​ന്നു. ഇ​​​താ​​​ണ് ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് വി​​​ല​​​ങ്ങു​​​ത​​​ടി​​​യാ​​​യ​​​ത്. അ​​​സ്ഹർ വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്തോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്, ചി​​​ല പ്ര​​​ത്യേ​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ം ത​​​മ്മി​​​ൽ ഭി​​​ന്നാ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ലും സ​​​മാ​​​ന​​​മാ​​​യ താ​​​ത്പ​​​ര്യ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നും ആ​​​ശ​​​ങ്ക​​​ക​​​ൾ ഉ​​​ൾ​​​ക്കൊ​​​ണ്ട് ഉ​​​ഭ​​​യ​​​ക​​​ക്ഷി ബ​​​ന്ധം മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ജെം​​​ഗ് ഷു​​​വാം​​​ഗി​​​ന്‍റെ മ​​​റു​​​പ​​​ടി. ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കോം​​​ഗ് ഷു​​​വാ​​​ൻ യു​​​വു​​​മാ​​​യും ഗോ​​​ഖ​​​ലെ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.