ഡോറിസ് ഡേ അന്തരിച്ചു
ഡോറിസ് ഡേ അന്തരിച്ചു
Tuesday, May 14, 2019 12:01 AM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ഗാ​​​യി​​​ക​​​യും ന​​​ടി​​​യു​​​മാ​​​യി​​​രു​​​ന്ന ഹോ​​​ളി​​​വു​​​ഡ് ഇ​​​തി​​​ഹാ​​​സം ഡോ​​​റി​​​സ് ഡേ (97)​​​അ​​​ന്ത​​​രി​​​ച്ചു. ന്യൂ​​​മോ​​​ണി​​​യാ ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ കാ​​​ർ​​​മ​​​ൽ​​​ വാലിയിലെ സ്വ​​​വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. 1950​​​ക​​​ളി​​​ലെ​​​യും അ​​​റു​​​പ​​​തു​​​ക​​​ളി​​​ലെ​​​യും ശ്ര​​​ദ്ധേ​​​യ​​​യാ​​​യ ന​​​ടി​​​യാ​​​യി​​​രു​​​ന്നു. ക​​​ലാ​​​മി​​​റ്റി ജെ​​​യി​​​ൻ, പി​​​ല്ലോ ടോ​​​ക്, ല​​​വ് മി ​​​ഓ​​​ർ ലീ​​​വ് മി ​​​എ​​​ന്നി​​​വ​​​യാ​​​ണു പ്ര​​​ധാ​​​ന ചി​​​ത്ര​​​ങ്ങ​​​ൾ.


ആ​​​ൽ​​​ഫ്ര​​​ഡ് ഹി​​​ച്ച്കോ​​​ക്കി​​​ന്‍റെ ദ ​​​മാ​​​ൻ ഹു ​​​ന്യൂ ടൂ​​​മ​​​ച്ച് എ​​​ന്ന ചി​​​ത്ര​​​ത്തി​​​ൽ ഡോ​​​റി​​​സ് ആ​​​ല​​​പി​​​ച്ച ക്യൂ ​​​സേ​​​റാ സേ​​​റാ(​​​സം​​​ഭ​​​വി​​​ക്കാ​​​നു​​​ള്ള​​​ത് സം​​​ഭ​​​വി​​​ക്കും) എ​​​ന്ന ഗാ​​​നം1956​​​ൽ അ​​​വ​​​ർ​​​ക്ക് ഓ​​​സ്ക​​​ർ പു​​​ര​​​സ്കാ​​​രം നേ​​​ടി​​​ക്കൊ​​​ടു​​​ത്തു. 2004ൽ ​​​പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഫ്രീ​​​ഡം മെ​​​ഡ​​​ൽ ല​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.