സൗദിയിൽ വീണ്ടും ഹൗതികളുടെ ഡ്രോൺ ആക്രമണം
സൗദിയിൽ വീണ്ടും ഹൗതികളുടെ ഡ്രോൺ ആക്രമണം
Wednesday, May 22, 2019 12:18 AM IST
റി​​​യാ​​​ദ്: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ആ​​​യു​​​ധസം​​​ഭ​​​ര​​​ണകേ​​​ന്ദ്ര​​​ത്തി​​​ൽ ഡ്രോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ച്ച് സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന് യെ​​​മ​​​നി​​​ലെ ഹൗ​​​തി വി​​​മ​​​ത​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. യെ​​​മ​​​ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന സൗ​​​ദി ന​​​ഗ​​​ര​​​മാ​​​യ ന​​​ജ്റാ​​​നി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തോ​​​ടു ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മി​​​ലി​​​ട്ട​​​റി ബേ​​​സി​​​ൽ ആ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് ഹൗ​​​തി​​​ക​​​ളു​​​ടെ മ​​​സീ​​​റ ടി​​​വി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​വി​​​ടെ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, ന​​​ജ്റാ​​​നി​​​ലെ സി​​​വി​​​ലി​​​യ​​​ൻ കേ​​​ന്ദ്രം ആ​​​ക്ര​​​മി​​​ക്കാ​​​നാ​​​ണ് ഹൗ​​​തി​​​ക​​​ൾ ശ്ര​​​മി​​​ച്ച​​​തെ​​​ന്നും ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി ന​​​ല്കു​​​മെ​​​ന്നും സൗ​​​ദി വ​​​ക്താ​​​വ് കേ​​​ണ​​​ൽ തു​​​ർ​​​ക്കി അ​​​ൽ മാ​​​ലി​​​ക്കി പ​​​റ​​​ഞ്ഞു.

ഇ​​​റാ​​​നും യു​​​എ​​​സും ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​സാ​​​ധ്യ​​​ത ശ​​​ക്ത​​​മാ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഈ ​​​ആ​​​ക്ര​​​മ​​​ണം. യെ​​​മ​​​നി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധം ന​​​ട​​​ത്തു​​​ന്ന ഹൗ​​​തി​​​ക​​​ൾ​​​ക്ക് ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ണ്ട്. സൗ​​​ദി നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന സ​​​ഖ്യ​​​സേ​​​ന​​​യാ​​​യാ​​​ണ് ഹൗ​​​തി​​​ക​​​ളെ നേ​​​രി​​​ടു​​​ന്ന​​​ത്.

നേ​​​ര​​​ത്തേ സൗ​​​ദി​​​യു​​​ടെ എ​​​ണ്ണ പ​​​ന്പിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ഹൗ​​​തി വി​​​മ​​​ത​​​ർ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ണ്ണവി​​​ത​​​ര​​​ണം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.