ബ്രെക്സിറ്റ്: രണ്ടാം ഹിതപരിശോധനാ വാഗ്ദാനവുമായി മേ
ബ്രെക്സിറ്റ്: രണ്ടാം ഹിതപരിശോധനാ വാഗ്ദാനവുമായി മേ
Wednesday, May 22, 2019 12:18 AM IST
ല​​​ണ്ട​​​ൻ: വീ​​​ണ്ടും ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വോ​​​ട്ടിം​​​ഗി​​​നു എം​​​പി​​​മാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ന്ന വ്യ​​​വ​​​സ്ഥ പു​​​തു​​​ക്കി​​​യ ബ്രെ​​​ക്സി​​​റ്റ് ക​​​രാ​​​റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സാ മേ ​​​അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ബ്രെ​​​ക്സി​​​റ്റ് ക​​​ര​​​ടു ക​​​രാ​​​ർ എം​​​പി​​​മാ​​​ർ അം​​​ഗീ​​​ക​​​രി​​​ക്ക​​​ണം. മേ ​​​കൊ​​​ണ്ടു​​​വ​​​ന്ന ബ്രെ​​​ക്സി​​​റ്റ് ക​​​രാ​​​ർ മൂ​​​ന്നു​​​വ​​​ട്ടം പാ​​​ർ​​​ല​​​മെ​​​ന്‍റ് ത​​​ള്ളി​​​യി​​​രു​​​ന്നു. ക​​​രാ​​​ർ പാ​​​സാ​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന ശ്ര​​​മ​​​മെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ഏ​​​താ​​​നും ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ വ​​​രു​​​ത്തി പു​​​തി​​​യ ക​​​രാ​​​ർ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തെ​​​ന്ന് മേ ​​​ഇ​​​ന്ന​​​ലെ എം​​​പി​​​മാ​​​രു​​​ടെ യോ​​​ഗത്തി​​​ൽ പ​​​റ​​​ഞ്ഞു.

യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​​മാ​​​യി താ​​​ത്കാ​​​ലി​​​ക ക​​​സ്റ്റം​​​സ് ക​​​രാ​​​ർ, പ​​​രി​​​സ്ഥി​​​തി പ്ര​​​ശ്നം, ജോ​​​ലി​​​ക്കാ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി കാ​​​ര്യ​​​ങ്ങ​​​ൾ പു​​​തു​​​ക്കി​​​യ ക​​​രാ​​​റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽനി​​​ന്നു​​​ള്ള വി​​​ടു​​​ത​​​ൽ(​​​ബ്രെ​​​ക്സി​​​റ്റ്) പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തെ​​​ല്ലാം ചെ​​​യ്തെ​​​ന്നു പ​​​റ​​​ഞ്ഞ മേ ​​​ഇ​​​ത് അ​​​വ​​​സാ​​​ന ചാ​​​ൻ​​​സാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ബ്രെ​​​ക്സി​​​റ്റ് ക​​​രാ​​​ർ പാ​​​സാ​​​ക്കി​​​യാ​​​ൽ രാ​​​ജി​​​വ​​​യ്ക്കാ​​​മെ​​​ന്നും താ​​​ൻ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്ന് മേ ​​​ഓ​​​ർ​​​മി​​​പ്പി​​​ച്ചു. പു​​​തു​​​ക്കി​​​യ ക​​​രാ​​​ർ അ​​​ടു​​​ത്ത​​​മാ​​​സം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നാ​​​ണു പ​​​ദ്ധ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.